ഫാദർ അഗസ്റ്റിനോ വിസിനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാ‍ഞ്ചേരി ഉപജില്ലയിലെ മുണ്ടംവേലിയിലുള്ള ഒരു എയ്ഡഡ് ബധിരവിദ്യാലയമാണ് "ഫാദർ അഗസ്തീനോ വിച്ചീനീസ് സ്പെഷ്യൽ സ്കൂൾ". കൊച്ചി കോർപ്പ്റേഷന് കീഴിലുള്ള 23-ാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.

ഫാദർ അഗസ്റ്റിനോ വിസിനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി
FrAugustino.jpg
വിലാസം
മുണ്ടംവേലി

മുണ്ടംവേലി പി.ഒ,
മാതൃകാപേജ്
,
682507
സ്ഥാപിതം1995
വിവരങ്ങൾ
ഫോൺ0484-2234646 Mob: 9400840230
ഇമെയിൽagostinovicini@rediffmail.com/ agostinovicini@gmail.com
കോഡുകൾ
സ്കൂൾ കോഡ്26703 (സമേതം)
യുഡൈസ് കോഡ്32080801906
വിക്കിഡാറ്റQ99486242
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ70
അദ്ധ്യാപകർ11
ഹയർസെക്കന്ററി
ആൺകുട്ടികൾ12
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ22
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ മരിയ ദീപ
പി.ടി.എ. പ്രസിഡണ്ട്മാതൃകാപേജ്
എം.പി.ടി.എ. പ്രസിഡണ്ട്മാതൃകാപേജ്
അവസാനം തിരുത്തിയത്
14-03-2024Agostino26703!
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നേട്ടങ്ങൾ

യാത്രാസൗകര്യം

Loading map...

9.922391,76.253358 ഫാദർ അഗസ്തീനോ വിച്ചീനീസ് സ്പെഷ്യൽ സ്ക്കൂൾ , മുണ്ടംവേലി

മേൽവിലാസം

ഫാദർ അഗസ്തീനോ വിച്ചീനീസ് സ്പെഷ്യൽ സ്ക്കൂൾ,

മുണ്ടംവേലി ,

മുണ്ടംവേലി (പി . ഒ)

കൊച്ചി , പിൻകോഡ് -682507


വഴികാട്ടി

1. എറണാകുളം ഭാഗത്തു നിന്നും

എറണാകുളം - തോപ്പുംപടി -> പരിപ്പു ജംഗ്ഷൻ -> സാന്തോം ->മുണ്ടംവേലി

2. ആലപ്പുഴ ഭാഗത്തു നിന്നും

ആലപ്പുഴ - അർത്തുങ്കൽ തീരദേശ റോഡു വഴി -> ചെല്ലാനം -> കണ്ടക്കടവ് -> കണ്ണമാലി -> മാനാശ്ശേരി -> മുണ്ടംവേലി

സ്ക്കൂൾ സംവിധാനങ്ങൾ

  • സ്പീച്ച് തെറാപ്പി
  • ശബ്ദനിയന്ത്രിത സഹായ ശാല
  • പ്രകമ്പന പ്രതിധ്വനി പ്രതലം
  • സൈക്കാ ഡെലിക് ലൈറ്റ്
  • കമ്പ്യൂട്ടർ ലാബ്
  • കലാ-കായിക പരിശീലനം
  • പെയിന്റിംഗ് ചിത്രകലാ പരിശീലനം
  • തൊഴിലധിഷ്ഠിത പരിശീലനം