സഹായം Reading Problems? Click here


പ്രധാന താള്‍

Schoolwiki സംരംഭത്തിൽ നിന്ന്
Bannerimage3.jpg
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു വിജ്ഞാനകോശമാണ് സ്കൂള്‍ വിക്കി.
സ്കൂള്‍ വിക്കിയില്‍ നിലവിൽ 12,256 ലേഖനങ്ങളുണ്ട്
ഇവിടെ നിലവിൽ 17,806 ഉപയോക്താക്കളുണ്ട്
ഇതുവരെ 2,46,491 തിരുത്തലുകള്‍ ഇവിടെ നടന്നു.


അം അഃ
അക്ഷരമാലാസൂചിക (സമഗ്രം)2downarrow.png


ജില്ലകളിലൂടെ : തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്
Photo Icon.svg തിരഞ്ഞെടുത്ത ചിത്രം
Code no : 126


2015ലെ സംസ്ഥാന ഐ.ടി. മേളയിലെ എച്ച്.എസ്. വിഭാഗം മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ചിത്രം

ഛായാഗ്രഹണം: AKHIL CLEATUS, Govt: Model Boys H.S.S . Kollam (Kollam) Code 126
തിരഞ്ഞെടുത്ത ചിത്രങ്ങൾ‍Image-icon.svg
തിരഞ്ഞെടുത്ത ചിത്രങ്ങൾ
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾImage-Folder.svg
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻUpload-Icon.svg
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ

Photo Icon.svg ഈ വിദ്യാലയത്തെ പരിചയപ്പെടാം
G.B.H.S.S. CHAVARA

ജി.ബി.എച്ച്.എസ്.എസ്. ചവറ

കൊല്ലം നഗരത്തില്‍ചവറ സബ്ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു സ൪ക്കാര്‍ വിദ്യാലയമാണ് ജി.ബി.എച്ച്.എസ്.എസ്. ചവറ.ശതാബാദിയുടെ നിറവില്‍ നില്‍ക്കുന്ന ഈ സ്കൂള്‍ ആദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .
തിരഞ്ഞെടുത്ത വിദ്യാലയങ്ങള്‍Image-icon.svg
തിരഞ്ഞെടുത്ത വിദ്യാലയങ്ങള്‍
തിരഞ്ഞെടുക്കാവുന്ന വിദ്യാലയങ്ങള്‍Image-Folder.svg
തിരഞ്ഞെടുക്കാവുന്ന വിദ്യാലയങ്ങള്‍

ഐ.ടി.@ സ്കൂള്‍
കേരളത്തിലെ വിദ്യാലയങ്ങളിൽ ഐ.ടി. അധിഷ്ഠിതമായി അദ്ധ്യയനരീതി പുനരാവിഷ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. അധ്യാപക പരിശീലനം, പാഠപുസ്തകങ്ങൾ, അധ്യാപക സഹായികൾ, തുടങ്ങിയവയുടെ നിർമ്മാണം തുടങ്ങിയവയില്‍ എസ്.സി.ഇ.ആർ.ടി യെ സഹായിക്കുക, കമ്പ്യൂട്ടർ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ ഫലപ്രദമായ വിന്യാസം തുടങ്ങിയവയാണ് പ്രധാന പ്രവർത്തനങ്ങൾ.
വിക്ടേഴ്സ്

കേരളത്തിലെ 3.0 ദശലക്ഷം കൂട്ടികള്‍ക്ക് വിവരസാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയും, അതോടൊപ്പം ഐ.സി.ടി സഹായക പഠനം സാധ്യമാക്കുകയും ചെയ്യുന്നു. അതുവഴി അധ്യാപക സമൂഹത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസചാനലായ വിക്ടേഴ്സിന്റെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു.

ഈ ആഴ്ചയിലെ പരിപാടികള്‍

Wbar white.jpg
വിക്കിമീഡിയ സംരംഭങ്ങള്‍ വിക്കിമീഡിയ സംരംഭങ്ങള്‍
വിക്കിമീഡിയ ഫൗണ്ടേഷന്‍ ആതിഥേയത്വം വഹിക്കുന്ന, വിവിധ മേഖലകളിലുള്ള പദ്ധതികള്‍:
Wikipedia-logo-en.png മലയാളം വിക്കിപീഡിയ
സ്വതന്ത്ര സര്‍‌വ്വവിജ്ഞാന കോശം
Wikisource-logo.png മലയാളം ഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
Wikiquote-logo.svg.png മലയാളം ചൊല്ലുകള്‍
ഉദ്ധരണികളുടെ ശേഖരം
Wikibooks-logo.svg.png മലയാളം പാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
Wikiversity beta.png വിക്കിസര്‍വ്വകലാശാല
സ്വതന്ത്ര പഠന സാമഗികളും പ്രവര്‍ത്തനങ്ങളും (ബീറ്റ)
Wiktionary-logo-51px.gif മലയാളം നിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
"http://schoolwiki.in/index.php?title=പ്രധാന_താള്‍&oldid=129280" എന്ന താളിൽനിന്നു ശേഖരിച്ചത്