പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രർത്തിക്കുന്നു.ഏകദേശംനൂറോളം മെമ്പർമാരും 2അധ്യാപകരും ഇതിലുണ്ട്.അംഗങ്ങൾക്കുള്ള ലൈബ്രറി പുസ്തകവിതര ണം സജീവമായി നടന്നു വരുന്നു.