പാലക്കൂൽ യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
14559-KNR-KUNJ-AMELIA T K.jpg
14559-KNR-KUNJ-RANIYA M.jpg

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിലെ പാലക്കൂലിൽ സ്ഥിതി ചെയുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് പാലക്കൂൽ യു.പി.എസ് .

പാലക്കൂൽ യു.പി.എസ്
14559.jpg
വിലാസം
പാലക്കൂൽ

പാലക്കൂൽ യു.പി സ്ക്കൂൾ,പാലക്കൂൽ
,
എലാങ്കോട് പി.ഒ.
,
670692
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽpalakkoolupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14559 (സമേതം)
യുഡൈസ് കോഡ്32020600309
വിക്കിഡാറ്റQ64456810
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പാനൂർ,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ136
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ140
അദ്ധ്യാപകർ13
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ73
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ140
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയഭാരതി കെ
പി.ടി.എ. പ്രസിഡണ്ട്പ്രമോദ് പി.ടി
എം.പി.ടി.എ. പ്രസിഡണ്ട്ജിഗിഷ
അവസാനം തിരുത്തിയത്
25-03-202414559


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ പാനൂർ ടൗണിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ കിഴക്ക് പാലാക്കൂൽ എന്ന പ്രദേശത്താണ് ഈ കൊച്ചു വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1936 കാലഘട്ടത്തിലാണ് ഈ കൊച്ചു വിദ്യാലയം ഈ പ്രദേശത്ത് 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾ ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിക്കുന്നത്. അതിനു ശേഷം 1961 ൽ യു.പി വിഭാഗവും ഉൾപ്പെടുത്തി പ്രവർത്തനം തുടർന്നു. ആരംഭഘട്ടത്തിൽ കൊപ്പരക്കളത്തിൽ അനന്തൻ മാസ്റ്റർ ആയിരുന്നു പ്രധാന അധ്യാപകനായിരുന്നത് തുടർന്നങ്ങോട്ട് കല്ലുമ്മൽ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, പി ശങ്കരൻ മാസ്റ്റർ, ഒ സ്വാമിദാസൻ മാസ്റ്റർ,എം ബാലൻ മാസ്റ്റർ, കെ സി നാരായണി ടീച്ചർ, ടി എം കോമളവല്ലി ടീച്ചർ, ടി എച്ച് നാണുമാസ്റ്റർ ,എൻ ചന്ദ്രിക ടീച്ചർ, സുഗതൻ മാസ്റ്റർ എന്നിവർ പ്രധാനാധ്യാപികാധ്യാപകരായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ഇവരിൽ ഏറ്റവും കൂടുതൽ കാലം പ്രധാനാധ്യാപകസ്ഥാനം അലങ്കരിച്ച ശ്രീ . പി ശങ്കരൻ മാസ്റ്റർക്ക് 1977 ൽ വിശിഷ്ട അധ്യാപകനുള്ള സംസ്ഥാന അവാർഡും 1981 ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=പാലക്കൂൽ_യു.പി.എസ്&oldid=2390019" എന്ന താളിൽനിന്ന് ശേഖരിച്ചത്