സഹായം Reading Problems? Click here

തൃശ്ശൂര്‍ ജില്ലാ പ്രോജക്ട് ഓഫീസ്

Schoolwiki സംരംഭത്തിൽ നിന്ന്


തൃശൂര്‍ ജില്ലാ ആസ്ഥാനം

2016 തൃശൂര്‍ ജില്ലാ ആസ്ഥാനം

ജില്ലാ ഓഫീസ്

ഐ ടി@സ്കൂള്‍ ജില്ലാ ഓഫീസ്
ജി. എം. ബി. എച്ച്. എസ്. എസ്
ഈസ്റ്റ് ഗേറ്റ്
തൃശൂര്‍

ജില്ലാ കോര്‍ഡിനേറ്റര്‍

സി. കെ. അജയ്‌കുമാര്‍

മാസ്റ്റര്‍ ട്രെയിനര്‍ കോര്‍ഡിനേറ്റര്‍മാര്‍

 • തൃശൂര്‍ - രാജീവ് എം എസ്
 • ഇരിങ്ങാലക്കുട - സിന്ധുമോള്‍ കെ
 • ചാവക്കാട് - അഷ്റഫ് എം


മാസ്റ്റര്‍ ട്രെയിനര്‍മാര്‍

 • സുബൈദ പി എ
 • അനു ടി ജെ
 • സുനിര്‍മ ഇ എസ്
 • സുനില്‍കുമാര്‍ എം വി
 • പ്രേംകുമാര്‍ പി
 • വിനോദ് സി
 • അരുണ്‍ പീറ്റര്‍
 • വാസുദേവന്‍ കെ പി
 • ഗീത സി ആര്‍
 • മനോജ് ജോസഫ്
 • സെബിന്‍ തോമസ്
 • അനീഷ് ലോറന്‍സ്

സൗകര്യങ്ങള്‍

അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് ഗവണ്‍മെന്റ് സ്റ്റാഫുകള്‍ക്കും വിവിധ ട്രെയിനിങ്ങുകള്‍ നല്കുന്നതിനു പര്യാപ്തമായ എ‍ഡ്യുസാറ്റ് ട്രെയിനിങ് സെന്ററും രണ്ട് കമ്പ്യൂട്ടര്‍ ലാബുകളും ഇവിടെ ഉണ്ട്.

യാത്രാസൗകര്യം

തൃശൂര്‍ നഗരമദ്ധ്യത്തില്‍ തന്നെ സ്ഥിതി ചെയ്യുന്നതിനാല്‍ തീവണ്ടി, ബസ്, മറ്റ് വാഹന സൗകര്യങ്ങള്‍ ലഭ്യമാണ്.

വഴികാട്ടി


Loading map...

ഐടി@സ്ക്കൂള്‍ തൃശ്ശൂര്‍