ഡി.യു.എച്ച്.എസ്.എസ്. തൂത/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രത്യേക യൂണിഫോമോടെയുള്ള ഹരിത സേന പ്രവർത്തിക്കുന്നു.ഔഷധ ചെടികളെ തിരിച്ചറിയുന്നതിനുള്ള പ്രവർത്തനങ്ങൾ തുടർച്ചയായി നടന്നു വരുന്നു. ക്ലീനിംഗിൽ ഈ സേന പ്രത്യേകം ശ്രദ്ധിക്കുന്നു.