ഡി.യു.എച്ച്.എസ്.എസ്. തൂത/കലാരംഗം

Schoolwiki സംരംഭത്തിൽ നിന്ന്

കലോത്സവങ്ങളിൽ മികവു പുലർത്തുന്നതിന്റെ ഫലമായി നിരവധി തവണ ഉപജില്ലാ ചാമ്പ്യന്മാരായിട്ടുണ്ട്. ജില്ലാ സംസ്ഥാന തല മത്സരങ്ങളിൽ മികവു പുലർത്തിയ കലാകാരികളും കലാകാരന്മാരും ഈ വിദ്യാലയത്തിലുണ്ട്.പ്രസിദ്ധ ചിത്രകലാ കാരൻ ശ്രീ.രാധാകൃഷ്ണൻ.ടി.പി.കലാ പരിശീലനത്തിന് നേതൃത്വം നൽകി വരുന്നു.