ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ കരിമ്പാടം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം
വിലാസം
കരിമ്പാടം

കരിമ്പാടം
ചേന്ദമംഗലം
,
683512
സ്ഥാപിതം01 - 06 - 1912
വിവരങ്ങൾ
ഫോൺ0484 2519400
ഇമെയിൽddshskarimpadam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25017 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ പി മിനി
അവസാനം തിരുത്തിയത്
16-02-2024DEV
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കരിമ്പാടം പ്രദേശത്തെ ധര്മ്മാര്ത്ഥദായിനി സഭയുടെ കീഴില്സാമൂഹിക പരിഷ്കര്ത്താക്കളായ കേളപ്പനാശാന്റെയും ശങ്കരന്തണ്ടാന്റെയും നേതൃത്വത്തില്ആശാന്കളരിയായി ആരംഭിച്ച വിദ്യാലയം 1903 ല്ലോവര്പ്രൈമിറ വിഭാഗമായി ഉയര്ത്തപ്പെട്ടു.1903 ല്എല്.പി വിഭാഗം ആരംഭിച്ചതിനു ശേഷം 1912 ല്നാലുകെട്ടും നടുമുറ്റവുമായി ഒരു പുതിയ കെട്ടിടെ പ്രവര്ത്തന സജ്ജമായി.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

റീഡിംഗ് റൂം

ഓട്ടോമോഷൻ ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

കൂടുതൽ വായിക്കുക

മറ്റു പ്രവർത്തനങ്ങൾ

എൽ എസ് എസ് , ഉ എസ് എസ് ,എൻ എം എം എസ്,  തുടങ്ങിയ സ്കോർഷിപ്പുകളുടെ ബാഹുല്യം അക്കാദമിക മികവുകളാണ്. നൂറു ശതമാനം സല്സ വിജയത്തിന്റെ  ആവർത്തനവും,വര്ഷം തോറുമുള്ള എ+ കളുടെ വർധനയും അക്കാ ദമിക മികവിന്റെ തെളിച്ചങ്ങളാണ്.

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച

അക്ഷരവൃക്ഷം

സ്കൂൾ പത്രം

കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

ചേന്ദമംഗലം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് .ധർമാർത്ഥ ദായിനി സഭ എന്ന പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. .

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് ചാർജ് എടുത്ത വർഷം റിട്ടയേർഡ് ആയ വർഷം
1 ബാബു രാജേന്ദ്രപ്രസാദ് 1994
2 ബി സുധ 1994 2001
3 സി എൻ വേണുഗോപാലൻ 2001 2013
4 പി രാജഗോപാലൻ നായർ 2013 2015
5 ഇ എസ്  ഷീബ 2015 2018
6 ബി മിഞ്ജു 2018 2020
7 പി ജയശ്രീ 2020 2021
8 ഡി സീന 2021

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • സംസ്‌കൃത സാഹിത്യത്തിൽ ഡോക്ടറേറ്റ്  നേടിസംസ്‌കൃത വിദ്യാഭ്യാസ രംഗത്തു  ഉന്നത പദവി വഹിക്കുന്ന ഡോക്ടർ സുനിധി ദേവി
  • മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റും ,ദേശീയ അധ്യാപക പുരസ്‌ക്കാരവുംനേടിയ മണ്മറഞ്ഞ ഡോക്ടർ പി കെ സുധിഷ് കുമാർ
  • ,വോൾലൈബാലിന്ടെ ഇതിഹാസമായ കെ സത്യൻ
  • ഏഷ്യൻ ഗെയിംസിൽ പോൾവാൾട്ടിൽ മെഡൽ നേടിയ വിജീഷ് കുമാർ, എന്നിവർ ഈ വിദ്യാലയത്തിന്റെ പൂർവവിദ്യാർഥി  പ്രതിഭകളിൽ ചിലതുമാത്രമാണ്.

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.

കൂടുതൽ വായിക്കുക

അക്കാദമിക വർഷം ബാച്ച് വിജയശതമാനം മുഴുവൻ A+ നേടിയവർ
2016-17 sslc
2017-18 sslc
2018-19 sslc
2019-20 sslc
2020-21 sslc

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

അധിക വിവരങ്ങൾ

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനെട്ട് കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ പറവൂർ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: 10.161144,76.231439|zoom=18}}

യാത്രാസൗകര്യം

school bus -2

മേൽവിലാസം

{{#multimaps:10.160793,76.231416|zoom=13}}