ടി എച്ച് എസ്സ് ഷൊർണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


ടി എച്ച് എസ്സ് ഷൊർണ്ണൂർ
ടി .എച്ച് .എസ്‌ .ഷൊർണൂർ,
വിലാസം
ഷൊർണൂർ

ടി .എച്ച് .എസ്‌ .ഷൊർണൂർ,ഷൊർണൂർ പ്രസ്സ് പി .ഒ ,ഷൊർണൂർ
,
ഷൊർണൂർ പ്രസ്സ് പി.ഒ.
,
679122
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ04662932197
ഇമെയിൽthssrr@yahoo.com
കോഡുകൾ
സ്കൂൾ കോഡ്20501 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഷൊർണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ329
പെൺകുട്ടികൾ26
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയലക്ഷ്മി .കെ.വി
പി.ടി.എ. പ്രസിഡണ്ട്സുരേഷ്‌കുമാർ ടി എ
അവസാനം തിരുത്തിയത്
10-04-2024Latheefkp
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ ഉപജില്ലയിലെ മെറ്റൽ ഇൻഡസ്ട്രീസ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ടി എച്ച് എസ്സ് ഷൊർണ്ണൂർ

ചരിത്രം

സാങ്കേതിക വിദ്യാഭ്യാസ വകുുപ്പിൻെറ കീഴിലുള്ള, കേരളത്തിലെ പ്രശ്സ്തമായ വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ. ടെക്നിക്കൽ ഹൈസ്ക്കൂൾ, ഷൊർണൂർ. 1960-ലാണ് ഈ സ്ഥാപനം നിലവിൽ വന്നത്. ഷൊർണൂർ- കുളപ്പുള്ളി റോഡിനരികിൽ "metal industries"നാേട് ചേർന്നാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഈ സ്ഥാപനത്തിൻെറ എതിർവശത്തായി ഷൊർണൂർ അഗ്നിശമനസേനനിലയം സ്ഥിതി ചെയ്യുന്നു..കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

ഈ സ്ഥാപനത്തിൽ വിവിധ വിഭാഗങ്ങളിലായി നിലവിൽ 6 വ്യത്യസ്ത Trade കളിലാ‍യി കുട്ടികൾക്ക് സാങ്കേതിക പരിശീലനം നൽകുന്നു.ബേസിക് ട്രേഡുകൾ

  1. ഇലക്ട്രോണിക്സ്
  2. മെയ്ൻറ്റൻസ് ഒാഫ് ടു ത്രീവീലർ
  3. ഇലക്ട്രോ പ്ലേറ്റിങ്ങ്
  4. ടർണിങ്ങ്
  5. ഫിറ്റിങ്ങ്
  6. വെൽ‍‍ഡിങ്ങ്
     ആധുനികവൽക്കരണത്തിൻെറ ഭാഗമായ "NSQF" കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. NSQF ൽ അഞ്ചു വിഭാഗങ്ങളിൽ കൂടി പ്രയോഗിക പരീശിലനം നൽകുന്നുണ്ട്.

സൗകര്യങ്ങൾ

കൂടുതൽ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സൂപ്രണ്ട് വർഷം
1 വി. കൃഷ്ണ മൂസദ് 1960-68
2 കെ .വി .സുധാകരൻ 1968-71
3 പി .എ .മുഹമ്മദ് അലി 1971-73
4 കെ .രാമൻ 1973-75
5 എ .രാമചന്ദ്രൻ 1975-79
എ .രാമചന്ദ്രൻ 1986-89
6 കെ .വേണുഗോപാലൻ 1979-86
7 കെ .പി .കൃഷ്ണനുണ്ണി  1989-94
8 കെ.വേലായുധൻ 1994-98
9 എൻ.കെ .നാരായണൻ 1998-02
10 കെ.ജെ.ഡേവിഡ് 2002-04
11 കെ.സുധാകരൻ 2004-05
12 ടി .എം .ശിവരാമൻ 2004-05
13 എം.ശങ്കരനാരായണൻ  2005-06
എം.ശങ്കരനാരായണൻ  2007-10
14 മുഹമ്മദ് സലിം .കെ 2006-07
15 കെ .വി .ബാലൻ 2006-07
16 പി .എൻ.വിശ്വംഭരൻ 2006-07
പി .എൻ.വിശ്വംഭരൻ 2009-10
17 കെ.എം.സൈദു 2010-11
18 എ .രാജലക്ഷ്മി 2010-14
19 ഇ.എ.നൗഷാദ് 2014-15
20 കെ.വി.ഹരിദാസൻ 2015-19
21 ജയലക്ഷ്മി .കെ.വി 2019-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഷഫീർ.കെ.പി

വഴികാട്ടി

{{#multimaps:10.77612,76.27849|zoom=16}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഷൊർണ്ണൂർ പട്ടണത്തിൽ നിന്നും 2.5 കി.മി. അകലെ...
  • കുുളപ്പ‌‌‌ുള്ളി പട്ടണത്തിൽ നിന്നും 750 മി. അകലെ
"https://schoolwiki.in/index.php?title=ടി_എച്ച്_എസ്സ്_ഷൊർണ്ണൂർ&oldid=2456652" എന്ന താളിൽനിന്ന് ശേഖരിച്ചത്