ടി. കെ. ഡി. എം. യു. പി. എസ് പന്നിയോട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ടി. കെ. ഡി. എം. യു. പി. എസ് പന്നിയോട്
വിലാസം
റ്റി.കെ.ഡി.എം.യു.പി.എസ്.പന്നിയോട്
,
പന്നിയോട് പി.ഒ.
,
695575
സ്ഥാപിതം31 - 07 - 1979
വിവരങ്ങൾ
ഇമെയിൽtkdmpanniyode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44365 (സമേതം)
യുഡൈസ് കോഡ്32140400605
വിക്കിഡാറ്റQ64036242
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപൂവച്ചൽ പഞ്ചായത്ത്
വാർഡ്08
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ73
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമുഹ്സിന എ എസ്
പി.ടി.എ. പ്രസിഡണ്ട്പ്രദീപ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷിനി .എം
അവസാനം തിരുത്തിയത്
26-02-202444365


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ടി .കെ ഡി .എം യു .പി സ്കൂൾ. 31-07-1979 ൽ സ്ഥാപിതമായ സ്കൂളാണിത്.  തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ , കാട്ടാക്കട ഉപജില്ലയിലെ പന്നിയോട്  എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.ഒരു സർക്കാർ എയ്ഡഡ് സ്ഥാപനമായി ആരംഭിച്ച ഈ സ്കൂളിന്റെ നിയന്ത്രണം കല്ലാമം പന്നിയോട് കേന്ദ്രമായി രജിസ്റ്റർ ചെയ്തിട്ടുള്ള (രജി:നമ്പർ 97/79 )ടി .കെ.ദിവാകരൻ മെമ്മോറിയൽ ട്രസ്റ്റിനാണ് .കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും സംസ്ഥാന പൊതു മരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്ന ശ്രീ.ടി .കെ ദിവാകരന്റെ സ്മാരകമായാണ് ഈ സ്കൂൾ സ്ഥാപിതമായത്.

ചരിത്രം

പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ ഒരു അവികസിത മലയോര പ്രദേശമാണ് പന്നിയോട്. കൂടുതൽ കാണുക

ഭൗതികസൗകര്യങ്ങൾ

o വിശാലമായ കളിസ്ഥലം

o പൂന്തോട്ടം

o ധാരാളം മരങ്ങൾ നിറഞ പ്രദേശം

0 ടോയ്‌ലെറ്റ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മലയാളത്തിളക്കം

ഉത്തര ചെപ്പ്

HELLO ENGLISH

സ്പോർട്സ്

കലാ കായിക പ്രവർത്തനങ്ങൾ

ഗണിതം ലളിതം

ദിനാചരണങ്ങൾ

മാനേജ്‌മെന്റ്

ശ്രീ .ചെല്ലയ്യൻ നാടാർ (മാനേജർ)

ശ്രീമതി .അനിതകുമാരി (ട്രസ്റ്റ് സെക്രട്ടറി )

ശ്രീ . ഡി .ലാൽ (ട്രസ്റ്റ് ട്രഷറർ )

ശ്രീ .കൊണ്ണിയൂർ സലിം (ട്രസ്റ്റ് അംഗം )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്ലബ്ബ്കൾ

    • സയൻസ് ക്ലബ്
    • ഗണിത ക്ലബ്
    • സാമൂഹ്യശാസ്ത്ര ക്ലബ്
    • ഹെൽത്ത് ക്ലബ്
    • ഹിന്ദി ക്ലബ്
    • ഇംഗ്ലീഷ് ക്ലബ്
    • എക്കോ ക്ലബ്

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കട നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.



{{#multimaps:8.54388,77.10704|zoom=18}}