ടി. എഫ്. എം. എസ്. എറവ് (T.F.M.S.ERAVU)

Schoolwiki സംരംഭത്തിൽ നിന്ന്
(ടി. എഫ്. എം. എസ്. എറവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ടി. എഫ്. എം. എസ്. എറവ്
22662TFM ERAVU.jpg
ടി എഫ് എം സ്കൂൾ എറവ്
വിലാസം
എറവ്

പി ഒ എറവ്
,
എറവ് പി.ഒ.
,
680620
സ്ഥാപിതം23 - ഏപ്രിൽ - 1917
വിവരങ്ങൾ
ഫോൺ0487-2313715
ഇമെയിൽtfmseravu@gmail.com
കോഡുകൾ
സ്കൂൾ കോഡ്22662 (സമേതം)
യുഡൈസ് കോഡ്32071401401
വിക്കിഡാറ്റQ64089261
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലത്രിശ്ശുർ
വിദ്യാഭ്യാസ ജില്ല ത്രിശ്ശൂർ
ഉപജില്ല ത്രിശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംത്രിശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്ത്രിശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്അന്തിക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനം, പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വര
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി പി തോമസ്
പി.ടി.എ. പ്രസിഡണ്ട്നീതു വിമൽ
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ സന്തോഷ്
അവസാനം തിരുത്തിയത്
14-03-2024Thomaspaul


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ എറവ്എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ടി. എഫ്. എം. എസ്. എറവ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1917 ൽ ആരംഭിച്ചു . ഇത് സ്റ്റാഫ്‌ മാനേജ്മെന്റ് സ്കൂൾ ആണ്. ഒന്നുമുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത്.

ഭൗതികസൗകര്യങ്ങൾ

ഉപയോഗ യോഗ്യമായ പതിനഞ്ചു ക്ലാസ് മുറികളും ഒരു ഓഫീസ് റൂം എന്നിവയും ശുചി മുറികളും ആവശ്യത്തിന് ഉണ്ട് . പഞ്ചായത്തു കിണറും പൈപ്പുകളും ഉണ്ട്. കുട്ടികൾക്ക് കളിയ്ക്കാൻ കളിസ്ഥലവും ഭാഗികമായ ചുറ്റുമതിലും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കൃഷി,പൂന്തോട്ട നിർമാണം,അക്ഷര കളരി

മുൻ സാരഥികൾ

പി കൃഷ്ണൻ നായർ,കെ അച്യുതമേനോൻ ,പി ഉണ്ണികൃഷ്ണൻ മാസ്റ്റർ ,കെ സി ഔസേപ്പ് മാസ്റ്റർ,ജോസഫ് മാസ്റ്റർ,കുഞ്ഞേത്തി ടീച്ചർ,മറിയം ടീച്ചർ , എ ടി ഫ്രാൻസിസ് ,എം പാറുക്കുട്ടി ,ടി എ ആനി ,സി വിലാസിനി ,എം രെത്നവല്ലി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സി രാവുണ്ണി ,എ നന്ദകുമാർ ,കെ കെ വിജയൻ ,പി വിജയൻ, കെ സ് പരമേശ്വരൻ ,സി ദേവദാസ് ,കെ അപ്പുകുട്ടൻ ,

നേട്ടങ്ങൾ .അവാർഡുകൾ.

മികച്ച വിദ്യാർത്ഥികളെ വളർത്തിയെടുക്കാൻ സാധിച്ചു

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ടി._എഫ്._എം._എസ്._എറവ്_(T.F.M.S.ERAVU)&oldid=2224599" എന്ന താളിൽനിന്ന് ശേഖരിച്ചത്