സഹായം Reading Problems? Click here

ജെ.എന്‍.എം. ഗവ.എച്ച്.എസ്സ്.എസ്സ്. പുതുപ്പണം

Schoolwiki സംരംഭത്തിൽ നിന്ന്
ജെ.എന്‍.എം. ഗവ.എച്ച്.എസ്സ്.എസ്സ്. പുതുപ്പണം
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1967
സ്കൂള്‍ കോഡ് 16009
സ്ഥലം പുതുപ്പണം
സ്കൂള്‍ വിലാസം പുതുപ്പണം പി.ഒ,
വടകര
പിന്‍ കോഡ് 673 105
സ്കൂള്‍ ഫോണ്‍ 04962523460
സ്കൂള്‍ ഇമെയില്‍ vadakara16009@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://www.Jnmghss.org
വിദ്യാഭ്യാസ ജില്ല വടകര
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല വടകര
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
8,9,10 മലയാളം, ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍

{{{പഠന വിഭാഗങ്ങള്‍2}}}
{{{പഠന വിഭാഗങ്ങള്‍3}}}
മാധ്യമം മലയാളം‌ , ഇംഗ്ലീഷ്
ആണ്‍ കുട്ടികളുടെ എണ്ണം 480
പെണ്‍ കുട്ടികളുടെ എണ്ണം 436
വിദ്യാര്‍ത്ഥികളുടെ എണ്ണം 916
അദ്ധ്യാപകരുടെ എണ്ണം 51
പ്രിന്‍സിപ്പല്‍ ടി.സി.സത്യനാഥന്‍
പ്രധാന അദ്ധ്യാപകന്‍ {{{പ്രധാന അദ്ധ്യാപകന്‍}}}
പി.ടി.ഏ. പ്രസിഡണ്ട് എ.പി.മോഹനൻ
പ്രോജക്ടുകള്‍
കുട്ടിക്കൂട്ടം സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം
ഇ-വിദ്യാരംഗം‌ സഹായം
06/ 01/ 2017 ന് Srsureshndr
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 7 / 10 ആയി നല്‍കിയിരിക്കുന്നു
7/10 stars



ചരിത്രം

കോഴിക്കോട് ജില്ലയിലെ വടകര മുന്‍സിപ്പാലിറ്റിയിലെ നടക്കുതാഴ വില്ലേജില്‍ കോട്ടപ്പുഴയുടെ പതന ഘട്ടമായ മൂരാട് ഭാഗത്തിന് തൊട്ടു വടക്കാണ് പുതുപ്പണം ദേശം. മധ്യകാല വീരപുരുഷനായ തച്ചോളി ഒതേനക്കുറുപ്പിന്റെ സ്വന്തം ദേശം. സംഭവ ബഹുലമായ ഭൂതകാലമുണ്ടെങ്കിലും വിദ്യാഭ്യാസപരമായും സാമൂഹികവുമായും വളരെ പിറകിലായിരുന്നു.കൃഷി മത്സ്യബന്ധനം മറ്റു പരമ്പരാഗതമായ തൊഴിലുകള്‍ എന്നിവയായിരുന്നു ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍.ഈ പ്രദേശത്ത് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം വിതറികൊണ്ട് 1967 ല്‍ ഒരു വിദ്യാലയം സ്ഥാപിക്കപ്പെട്ടു. യശശ്ശരീരനായ രാഷ്ട്രശില്പിക്ക് നാടിന്റെ ആദരവായി ജവഹര്‍ലാല്‍ നെഹ്റു മെമ്മോറിയല്‍ സെക്കന്‍ററി സ്കൂള്‍ .50 വർഷം പൂർത്തിയാക്കിയ ഈ ഹയർ സെക്കന്ററി സ്കൂൾ കണ്ണൂര്‍ -കോഴിക്കോട് ദേശീയ പാതയില്‍ നിന്നും ഒന്നേകാൽ കിലോമീറ്റര്‍ ഉള്ളോട്ടുമാറി ചരിത്ര പ്രസിദ്ധമായ സിദ്ധാന്തപുരം ക്ഷേത്രത്തിനു സമീപമായാണ് സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് 2ഉം ഹയര്‍സെക്കണ്ടറിക്ക് 1 ഉം കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പത്തഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യത്തോടെ ലാബുകള്‍ സ്മാര്‍ട്ട് ക്ലാസ് റും എന്നിവ പ്രവര്‍ത്തിക്കുന്നു. വൈദ്യതീകരിച്ച ക്ലാസ് മുറികള്‍, ക്ലാസ്റും ലൈബ്രറി , ആധുനികസൗകര്യത്തോടെയുള്ള ലൈബ്രറി, വിശാലമായ വായനമുറി, ശാസ്ത്ര - ഗണിതശാസ്ത്ര ലാബുകള്‍</font‍>

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  1. ഓല മാസിക
  2. സ്കൗട്ട് & ഗൈഡ്സ്.
  3. സ്റ്റുഡന്റ് പോലീസ് കാഡറ്റ്
  4. ജെ ആർ സി
  5. എൻ എസ് എസ്
  6. ബാന്റ് ട്രൂപ്പ്.
  7. ഫിലിം ക്ലബ്ബ്
  8. കാർഷിക ക്ലബ്ബ്
  9. ഹരിത വിദ്യാലയം
  10. ക്ലാസ് മാഗസിന്‍.
  11. വിദ്യാരംഗം കലാസാഹിത്യവേദി.
  12. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  13. ഒാല ബ്ലോഗ്
  14. സ്കൂള്‍ വെബ് പേജ്

മാനേജ്മെന്റ്

കോഴിക്കോട് ജില്ലയില്‍ വടകര മുന്‍സിപ്പാലിറ്റിയില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വടകര മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ കീഴിലാണ്

മുന്‍ സാരഥികള്‍

'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍'

  പി.രാഘവന്‍ മാസ്റ്റര്‍, കെ.ബാലകൃഷ്ണന്‍ നായര്‍, സി.പി.ആന്‍റണി, ഗോവിന്ദന്‍കുട്ടിനായര്‍, നാരായണമേനോന്‍, 
സരോജനി ദേവി, ചന്ദ്രശേഖരപ്പണിക്കര്‍, ഹര്‍ഷന്‍,ഗംഗാധരന്‍ നായര്‍, സദാനന്ദദാസന്‍ നായര്‍,ലക്ഷ്മിക്കുട്ടി,
വസുമതി,സുകുമാരന്‍,ടി.വി.ലീല, സി .വിലാസിനി, എം.കുഞ്ഞബ്ദുള്ള, ടി.കുഞ്ഞബ്ദുള്ള, അബ്ദുള്‍കരീം.
,ഭാരതീ ഭായ്, ടി.കുഞ്ഞബ്ദുള്ള, എം.കെ.കൃഷ്ണന്‍,പി.സി.ഗോപിനാഥന്‍,ടി.പി.ഷംസുദ്ദീന്‍ .കെ.സരോജം, പി.ചന്ദ്രൻ, ടി.ഭരതൻ

'മുന്‍ പ്രിന്‍സിപ്പാള്‍'

  സി.വിലാസിനി, ടി.കുഞ്ഞബ്ദുള്ള, അബ്ദുള്‍ കരീം,,വി.ഭാരതീഭായ്, എം.കെ.കൃഷ്ണന്‍, രവീന്ദ്രന്‍.പി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

please update

വഴികാട്ടി