ജി എസ് സി വി എൽ പി എസ് അറക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി എസ് സി വി എൽ പി എസ് അറക്കുളം
Chithira-school-29221.jpeg
വിലാസം
അറക്കുളം

ജി എസ് സി വി എൽ പി എസ് അറക്കുളം,അറക്കുളം പിഒ
,
685591
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ04862253010
ഇമെയിൽnirmaladevipv555@gmail.com
കോഡുകൾ
സ്കൂൾ കോഡ്29221 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻNirmaladevi PV
അവസാനം തിരുത്തിയത്
17-03-202429221



                         നൂറിൻറെ നിറവിൽ അറക്കുളം ശ്രീ ചിത്തിര വിലാസം                                              
                          ഗവൺമെൻറ്എൽ‌പി സ്കൂൾ                                                                     
                                          അറക്കുളം ശ്രീചിത്തിര വിലാസം സർക്കാർ പ്രാഥമിക 

വിദ്യാലയം 2022 മേയ് മാസത്തിൽ നൂറു വയസ് പൂർത്തിയാക്കി. 1922 മേയ് മാസം 20 നു സ്കൂൾ പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസ, സാമൂഹിക,സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർക്ക് അക്ഷരവഴിയിൽ വെളിച്ചമായി വർത്തിച്ച ചിത്തിര സ്കൂൾ ഇന്നും അറക്കുളം ഗ്രാമത്തിൻറെ താരശോഭയായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

തൊടുപുഴ-മൂലമറ്റം റോഡിന് സമീപം മികച്ച ഭൌതീക സാഹചര്യങ്ങളോടെ നിലകൊള്ളുന്ന സ്കൂൾ ആണ് ജി‌എസ്‌സി‌വി എൽ‌പി സ്കൂൾ അറക്കുളം. അത്യാധുനിക രീതിയിൽ ഡിജിറ്റൽ സംവിധാനങ്ങളോടെയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഓരോ ക്ലാസ്സിനും പ്രത്യേകം ക്ലാസ്സ്മുറികൾ,കമ്പ്യൂട്ടർ സംവിധാനം ഇവ ഉണ്ട്. ടൈൽ പാകിയതാണ് മുറികളെല്ലാം. ടോയിലേറ്റ് സൌകര്യവും ജലലഭ്യതയും ഉണ്ട്.സ്കൂൾ മുറ്റവും ടൈലിട്ടു ഭംഗിയാക്കിയതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

go corona

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി