ജി.എൽ.പി.എസ് കയ്‌പമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
കുഞ്ഞെഴുത്തു
ജി.എൽ.പി.എസ് കയ്‌പമംഗലം
24502-glpskpm.jpg
വിലാസം
കൂരിക്കുഴി

കൂരിക്കുഴി പി.ഒ.
,
680681
സ്ഥാപിതം10 - - 1905
വിവരങ്ങൾ
ഇമെയിൽhmglpskpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്24502 (സമേതം)
യുഡൈസ് കോഡ്32071000605
വിക്കിഡാറ്റQ64090432
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ77
പെൺകുട്ടികൾ82
ആകെ വിദ്യാർത്ഥികൾ159
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാൻസി തോമസ്
പി.ടി.എ. പ്രസിഡണ്ട്ഷമീറലി
എം.പി.ടി.എ. പ്രസിഡണ്ട്ജോളി
അവസാനം തിരുത്തിയത്
23-03-2024Sruthi K B


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വലപ്പാട് ഉപജില്ലയിലെ കൈപ്പമംഗലം കൂരിക്കുഴിയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി സ്കൂൾ കൈപ്പമംഗലം .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

127 വർഷം പഴക്കമുള്ള കൈപ്പമംഗലം തീരദേശ മേഖലയിലെ ആദ്യത്തെ വിദ്യാലയമാണ് ജി എൽ പി എസ് കൈപ്പമംഗലം.1905 കരിമ്പ്രം വിദ്യാഭിവർദ്ധിനിസഭയുടെ കീഴിൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.പൂർവ്വ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും പി ടി എ യുടെയും ശ്രമഫലമായി വാടക കെട്ടിടത്തിൽ ആയിരുന്ന ഈ സ്ക്കൂൾ ഗവൺമെന്റിന് വിട്ടുകൊടുക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി. ഫോക്കസ് വിദ്യാലയങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഈ വിദ്യാലയത്തിന് ഈ അധ്യയന വർഷം ഫോക്കസിൽ നിന്നും പുറത്തുകടക്കാൻ സാധിച്ചു എന്നുള്ളതാണ് ഈ വർഷത്തെ അഭിമാനകരമായ നേട്ടം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Loading map...

1 ദേശീയപാത 66 ൽ കൈപ്പമംഗലം കൊപ്രക്കളം ബസ്റ്റോപ്പിൽ നിന്നും ബീച്ച് റോഡിൽ കൂടി 2 കി .മീ ഓട്ടോ മാർഗം

2 അഴീക്കോട് -വാടാനപ്പള്ളി തീരദേശ റോഡിൽ പഞ്ഞം പള്ളി ബസ് സ്റ്റോപ്പിൽ നിന്നും 1 .5 കി . മീ .ഓട്ടോ മാർഗം

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കയ്‌പമംഗലം&oldid=2364251" എന്ന താളിൽനിന്ന് ശേഖരിച്ചത്