ജി.എൽ.പി.എസ് കടങ്ങോട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി.എൽ.പി.എസ് കടങ്ങോട്
IMG-20220118-WA0057.jpg
വിലാസം
കടങ്ങോട്
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ04885262680
ഇമെയിൽkadangode80@gmail.com
കോഡുകൾ
സ്കൂൾ കോഡ്24302 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീന.വി.കെ
അവസാനം തിരുത്തിയത്
04-02-2022MVRatnakumar



ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ  1939  ൽ സ്ഥാപിതമായ ഒരു പഴക്കം ചെന്ന വിദ്യാലയം  ആണ്  ജി എൽ പി എസ്  കടങ്ങോട് .

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1939 ൽ പുതൂർ തറവാടിൻെറ ഉടമസ്ഥതയിൽ "ദേവി വിലാസ് മലയാളം സ്കൂൾ" എന്ന പേരിലാണ്.1960 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു.1 മുതൽ 5 വരെ ക‍‍്ളാസുകൾ.1-ാം ക്ളാസ് 2 ഡിവിഷൻ.2014-15 ൽ ഫോക്കസ് ഗണത്തിൽപ്പെട്ടു.ഒ എസ് എ ,പി ടി എ സംഘടനകളുടെ ശ്രമഫലമായി 2015-16 ൽ കുട്ടികളുടെ എണ്ണം 56 ൽ നിന്ന് 139 ആയി ഉയർന്നു.പ്രീ-പ്രൈമറി ആരംഭിച്ചു."മികച്ച സ്കൂൾ" അവാർഡ് ലഭിച്ചു. 2016-17 ൽ മികച്ച പി ടിഎ അവാർഡ് ലഭിച്ചു.ഇപ്പോൾ കുട്ടികളുടെ എണ്ണം -പ്രീ-പ്രൈമറി-80,1-5 -137.

== ഭൗതികസൗകര്യങ്ങൾ മികച്ചത്.

 പാഠ്യേതര പ്രവർത്തനങ്ങൾ 
  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച
      സയൻസ് ക്ളബ്,ഹെൽത്ത് ക്ളബ്,കാർഷികക്ളബ്

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കടങ്ങോട്&oldid=1591095" എന്ന താളിൽനിന്ന് ശേഖരിച്ചത്