സഹായം Reading Problems? Click here


ജി.എച്ച്.എസ്. എസ്. അഡൂര്‍

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്ച്.എസ്. എസ്. അഡൂര്‍
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1929
സ്കൂള്‍ കോഡ് 11030
സ്ഥലം അഡൂര്‍
സ്കൂള്‍ വിലാസം ഉര്‍ഡൂര്‍ പി.ഒ, മുള്ളേരിയ(വഴി)കാസറഗോഡ്
പിന്‍ കോഡ് 671543
സ്കൂള്‍ ഫോണ്‍ 04944270982
സ്കൂള്‍ ഇമെയില്‍ 11030adoor@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://www.ghssadoor.blogspot.com
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
റവന്യൂ ജില്ല കാസറഗോഡ്
ഉപ ജില്ല കുംബള
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
ഹയര്‍ സെക്കന്ററി സ്കൂള്‍
അപ്പര്‍ പ്രൈമറി സ്ക്കൂള്‍

ലോവര്‍ പ്രൈമറി സ്ക്കൂള്‍

മാധ്യമം മലയാളം‌ ,കന്നട
ആണ്‍ കുട്ടികളുടെ എണ്ണം 751
പെണ്‍ കുട്ടികളുടെ എണ്ണം 792
വിദ്യാര്‍ത്ഥികളുടെ എണ്ണം 1543
അദ്ധ്യാപകരുടെ എണ്ണം 63
പ്രിന്‍സിപ്പല്‍ ശ്രീ. ഗംഗാധരന്‍. എം
പ്രധാന അദ്ധ്യാപകന്‍ ശ്രീ. ഗംഗാധരന്‍. എം
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ. സി.കെ. കുമാരന്‍
പ്രോജക്ടുകള്‍
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം
ഇ-വിദ്യാരംഗം‌ സഹായം
01/ 09/ 2012 ന് Ghssadoor
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി


ദേലംപാടിഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍, അഡൂര്‍. മദ്രാസ് ഗവണ്‍മെന്റിന്റെ കീഴിലുള്ള മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ്, ലോവര്‍ എലിമെന്‍ററി സ്ക്കൂളായി 1929-ല്‍ ഈ വിദ്യാലയം ആരംഭിച്ചു. 1956-ല്‍ കേരളപിറവിയോടെ സ്ക്കൂള്‍ കേരള ഗവണ്‍മെന്റിന്റെ കീഴില്‍ വന്നു.

ചരിത്രം

  • 1929 മദ്രാസ് ഗവണ്‍മെന്റിന്റെ കീഴിലുള്ള മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ്, ലോവര്‍ എലിമെന്‍ററി സ്ക്കൂളായി ഈ വിദ്യാലയം ആരംഭിച്ചു.
  • 1953 ഹയര്‍ എലിമെന്ററി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.
  • 1956 കേരളപിറവിയോടെ സ്ക്കൂള്‍ കേരള ഗവണ്‍മെന്റിന്റെ കീഴില്‍ വന്നു.
  • 1962 ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.
  • 1965 ആദ്യത്തെ എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷയെഴുതി.
  • 1969 മലയാളം മീഡിയം ആരംഭിച്ചു.
  • 1980 ആദ്യത്തെ മലയാളം മീഡിയം എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷയെഴുതി.
  • 2003 ഹൈസ്ക്കൂളില്‍ കംപ്യൂട്ടര്‍ വിദ്യാഭ്യാസം ആരംഭിച്ചു.
  • 2004 ഹയര്‍ സെക്കന്ററി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുകയും പ്ലസ് വണ്‍ കൊമേഴ്സ് ബാച്ച് ആരംഭിക്കുകയും ചെയ്തു.
  • 2005 സ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു.
  • 2007 ഹയര്‍ സെക്കന്ററിയില്‍ ഹ്യുമാനിറ്റീസ് ബാച്ച് ആരംഭിച്ചു.
  • 2008 സ്ക്കൂളിന് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിച്ചു.
  • 2009 സ്ക്കൂള്‍ കുംബള ഉപജില്ലാ സ്ക്കൂള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിച്ചു.

ഭൗതികസൗകര്യങ്ങള്‍

അഞ്ചര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൊത്തം 34ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മഴവെള്ളസംഭരണിയുണ്ട്. ഹൈസ്കൂളിനും യു.പി. വിഭാഗത്തിനും കമ്പ്യൂട്ടര്‍ ലാബുണ്ട്. ഹയര്‍ സെക്കന്ററിക്കും കമ്പ്യൂട്ടര്‍ ലാബ് സജ്ജീകരിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ഹൈസ്ക്കൂള്‍ ലാബിലും ഓഫീസിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മുറിയുടെ വലിപ്പം കുറവാണെങ്കിലും , പ്രോജക്റ്റര്‍, കംപ്യൂട്ടര്‍, ഇന്റ ര്‍നെറ്റ്, എഡ്യൂസാറ്റ് ROT മുതലായ സൗകര്യങ്ങളുള്ള ഒരു മള്‍ട്ടിമീഡിയ ക്ലാസ്സ് മുറിയുണ്ട്.

മികവ് 2010

ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഇംഗ്ലീഷ് ക്ലബ്
  • വിക്രം സാരാഭായ് സയന്‍സ് ക്ലബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്
  • Double Click ഐ.ടി.ക്ലബ്
  • ഗണിതശാസ്ത്ര ക്ലബ്
  • രാഷ്ട്രഭാഷാ ക്ലബ്
  • ഫൈന്‍ ആര്‍ട്ട്സ് ക്ലബ്
  • പ്രവൃത്തി പരിചയ ക്ലബ്
  • ഇക്കോ ക്ലബ്
  • മറ്റു ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • 1997-01 ദൂമപ്പു മൂല്യ
  • 2001-03 സീതാരാമ. എ.
  • 2003-05 കെ.പി. ആചാര്യ
  • 2005-06 രാമകൃഷ്ണ. എന്‍.
  • 2006-09 ഡോ.ബി.ഗോപാലകൃഷ്ണഭട്
  • 2009-10 കെ. ശ്രീനിവാസ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ. അമാനുള്ള. യു.എസ്.എ.
  • ഇബ്രാഹിം ബളക്കില, കര്‍ണാടക അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ്
  • കെ. പുണ്ഡരീകാക്ഷ ആചാര്യ- കാസറഗോഡ് എ.ഇ.ഒ.
  • ലക്ഷ്മീനാരായണ-ശാസ്ത്രജ്ഞന്‍
  • അഡൂര്‍ ശ്രീധര റാവു-പ്രശസ്ത യക്ഷഗാനകലാകാരന്‍
  • കീര്‍ത്തിനാരായണ-സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍, ലണ്ടന്‍

പുകയിലവിരുദ്ധ ഡോക്യുമെന്ററി

പുകയിലവിരുദ്ധദിനാചരണത്തിന്റെ ഭാഗമായി സ്ക്കൂള്‍ ഐ.ടി. ക്ലബിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഡോക്യുമെന്ററി കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

'പൂമൊട്ടുകള്‍'-പ്രൈമറി വിദ്യാഭ്യാസ ഗുണനിലവാരവര്‍ദ്ധനവിനുള്ള പദ്ധതി

' പദ്ധതിരേഖ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക-poomottukal.pdf'

'ഉത്ഘാടനം-ശ്രീ. എ.മുസ്ഥഫ ഹാജി(പഞ്ചായത്ത് വൈസ് പ്രസിഡന്റ്)'

പ്രോജക്റ്റ് ലോഞ്ചിങ്.jpg

ഡബ്ള്‍ ക്ലിക്ക്' ഐ.ടി. ക്ലബ്


ഭാരവാഹികള്‍

IT CLUB.JPG


ആറാം പ്രവൃത്തിദിനറിപ്പോര്‍ട്ട്


'2010-11 വിദ്യാഭ്യാസവര്‍ഷം ആറാം പ്രവൃത്തിദിനറിപ്പോര്‍ട്ട് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക'HS SECTIONLP & UP SECTION

പ്രധാന കണ്ണികള്‍

(ക്ലിക്ക് ചെയ്യുക)

ദിനപത്രം

മലയാള മനോരമ
മാതൃഭൂമി
ദീപിക
ദേശാഭിമാനി
ചന്ദ്രിക

വിദ്യാഭ്യാസം

വിദ്യാഭ്യാസ വകുപ്പ്
എസ്.എസ്.എല്‍ .സി
ഐറ്റി@സ്കൂള്‍
എസ്. സി. ഇ. ആര്‍ . ടി .

പൊതുമേഖല


ഇന്ത്യന്‍ റെയില്‍ വേ

ബി.എസ്.എന്‍.എല്‍ .

എയര്‍ ഇന്‍ഡ്യ

ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

വഴികാട്ടി

കാസറഗോഡ് നഗരത്തില്‍ നിന്നും 38 കിലോമീറ്റര്‍ കിഴക്ക് ഭാഗത്തേക്ക് സുള്ള്യ റോഡിലൂടെ സഞ്ചരിച്ചാല്‍ കൊട്ട്യാടി ജംഗ്ഷനില്‍ എത്തും. അവിടെ നിന്നും 3 കിലോമീറ്റര്‍ തെക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാല്‍ അഡൂര്‍ ടൗണിലെത്തും.
<googlemap version="0.9" lat="12.551966" lon="75.246938" zoom="18" width="350" height="350" selector="no" controls="large">

11.071469, 76.077017, (A) 12.552294, 75.246888, GHSS ADOOR GHSS ADOOR

</googlemap>


സന്ദര്‍ശനത്തിന് നന്ദി
Thanku.jpg

"http://schoolwiki.in/index.php?title=ജി.എച്ച്.എസ്._എസ്._അഡൂര്‍&oldid=124323" എന്ന താളിൽനിന്നു ശേഖരിച്ചത്