ചേലക്കാട് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്



സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ചേലക്കാട് എൽ പി എസ്
16649.jpeg
വിലാസം
ചേലക്കാട്

ചേലക്കാട്
,
ചേലക്കാട് പി.ഒ.
,
673506
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽchelakkadlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16649 (സമേതം)
യുഡൈസ് കോഡ്32041200909
വിക്കിഡാറ്റQ64553422
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംനാദാപുരം
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലില്ലി കോച്ചേരി
പി.ടി.എ. പ്രസിഡണ്ട്എ കെ അബ്ദുൾ ഖാദർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജിത
അവസാനം തിരുത്തിയത്
31-01-202216649-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ .വടകര വിദ്യാഭ്യാസ ജില്ലയിൽ നാദാപുരം ഉപജില്ലയിലെ  ചേലക്കാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചേലക്കാട് എൽ.പി .സ്കൂൾ

ചരിത്രം

കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിന് 1925 ജൂൺ മാസമാണ് ഔദ്യോഗിക അംഗീകാരം ലഭിച്ചത്.നിരവധി തവണ കലാമേളകളിലും പ്രവൃത്തി പരിചയമേളകളിലും ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. കൂടുതൽ വായിക്കുവാൻ




ഭൗതികസൗകര്യങ്ങൾ

  • വിശാലമായ കളിസ്ഥലം
  • സൗകര്യമുള്ള ക്ലാസ്സ്റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ.കുടുങ്വോൻ മാസ്റ്റർ,
  2. കെ.കുഞ്ഞിരാമക്കുറുപ്പ്
  3. വി.കെ.വാസുദേവൻ നമ്പൂതിരി
  4. കെ.പി.സരോജിനി
  5. കെ.പി. കൃഷ്ണൻ നമ്പ്യാർ
  6. പി.ഗോപാല ക്കുറുപ്പ്
  7. എം.നാരായണ മാരാർ
  8. എം.നാരായണക്കുറുപ്പ്
  9. കെ.ഗോപാലനടിയോടി
  10. യം. നാണിയമ്മ
  11. കെ.ഓമന അമ്മ
  12. കെ.എൻ ചന്ദ്രകല
  13. ടി.ഗോപാലൻ നമ്പ്യാർ
  14. എ .കരുണാകരക്കുറുപ്പ്
  15. പി.കെ.നാണു
  16. വി .പി രാഘവൻ
  17. കെ.പി.രാജൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

pravarthanangal

Vidyalaya samrakshana yanjam

വഴികാട്ടി

  • കല്ലാച്ചിയിൽ നിന്നും ഓട്ടോ മാർഗം എത്താം. (ഒന്നരകിലോമീറ്റർ)
  • നരിപ്പറ്റ റോഡിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Loading map...

"https://schoolwiki.in/index.php?title=ചേലക്കാട്_എൽ_പി_എസ്&oldid=1531733" എന്ന താളിൽനിന്ന് ശേഖരിച്ചത്