ചെമ്പിലോട് എച്ച് എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ചെമ്പിലോട് എച്ച് എസ്
വിലാസം
തലവിൽ

ചെമ്പിലോട് എച്ച് എസ്സ് എസ്സ് ,തലവിൽ
,
പൊതുവാച്ചേരി പി.ഒ.
,
670621
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ0497 2852290
ഇമെയിൽchs13058@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13058 (സമേതം)
എച്ച് എസ് എസ് കോഡ്13157
യുഡൈസ് കോഡ്32020100225
വിക്കിഡാറ്റQ64457379
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്പിലോട് പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ544
പെൺകുട്ടികൾ477
ആകെ വിദ്യാർത്ഥികൾ1511
അദ്ധ്യാപകർ70
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുബൈർ എം
പ്രധാന അദ്ധ്യാപകൻഅനീഷ് കെ ടി
പി.ടി.എ. പ്രസിഡണ്ട്സുമോദ് സൺ ബി
എം.പി.ടി.എ. പ്രസിഡണ്ട്ജൂജിന
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ സൗത്ത് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ചെമ്പിലോട് എച്ച് എസ് എസ്.

ചരിത്രം

1976- ലാണൂ ‍ഈ വിദ്യാലയം സ്ഥാപിതമായത് .ചെംബിലൊടൂ എദുകെഷനൽ സൊസ്യ്റ്ി അണൂ ഈ വിദ്യാലയം സ്ഥാപിച്ചത് .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിൽ കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ19കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റഡ്ക്രൊസ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മലബാർ എഡൂക്കേഷ്നൽ ട്റ്സ്റ്റ് . മാനെജർ. സ്രീജ വൽസൻ മ​ഠത്തിൽ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ക്രിഷ്ണൻ യെം കെരാമചന്ദ്രൻ പി /സ്രീധരൻ സി സി /ഉഷ / പവിത്രി റ്റി /ഗിരിജ .യൻ

വഴികാട്ടി

  • NH 17 ന് തൊട്ട് കണൂർനഗരത്തിൽ നിന്നും 13 കി.മി. അകലത്തായി ചാല /കൊയ്യൊഡ് റോഡിൽ സ്ഥിതിചെയ്യുന്നു.

{{#multimaps: 11.870830977597537, 75.4532201471304 | width=600px | zoom=15 }}

"https://schoolwiki.in/index.php?title=ചെമ്പിലോട്_എച്ച്_എസ്&oldid=2039097" എന്ന താളിൽനിന്ന് ശേഖരിച്ചത്