ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ

Schoolwiki സംരംഭത്തിൽ നിന്ന്

സെൻറ് ജോസഫ്സ് പുളിങ്കുന്ന്

by me
by me
താളുകൾ കാണുക
പൂമുഖം |സ്കൂളിനെക്കുറിച്ച് | ആദർശരൂപം | നിർവഹണം | നേതൃ‍ നിര | അച്ചടക്കപാലനത്തിന് | പ്രവർത്തനങ്ങൾ | ഭൗതിക സൗകര്യങ്ങൾ
എസ്സ് ജെ അദ്ധ്യാപകർ | നേട്ടങ്ങൾ | അഭിമാനപാത്രങ്ങൾ | വഴിത്താര | പൂർവ വിദ്യാർത്ഥികൾ | സമകാലീന വിശേഷം | എസ്സ് ജെ വിലാസം

വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ

ചാവറയച്ചൻ (ജനനം: 1805 ഫെബ്രുവരി 10ആലപ്പുഴജി‍ല്ലയിലെ കൈനകരിയിൽ; മരണം: 1871 ജനുവരി 3 , കൂനമാവ്‌ കൊച്ചിയിൽ). കത്തോലിക്ക സഭയിലെ സി.എം.ഐ (കാർമ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌) സന്യാസ സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു.‍ക്രിസ്തീയപുരോഹിതൻ എന്ന നിലയിൽ മാത്രമല്ല
സമുദായ പരിഷ്കർത്താവ്‌ ,
വിദ്യാഭ്യാസ പ്രവർത്തകൻ,
ജീ‍വകാരുണ്യപ്രവർത്തകൻ
എന്നീ നിലകളിലും ശ്രദ്ധനേടിയിട്ടുണ്ട്.
1986 ഫെബ്രുവരി 8-ന് രണ്ടാം ജോൺ പോൾ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവൻ ആയി പ്രഖ്യാ‍പിച്ചു.