സഹായം Reading Problems? Click here

ഗുളികന്‍

Schoolwiki സംരംഭത്തിൽ നിന്ന്

മലബാറിലെ കാവുകളില്‍ കെട്ടിയാടപ്പെടുന്ന ഒരു പ്രധാന തെയ്യമാണു ഗുളികന്‍ തെയ്യം. ഈ തെയ്യം അര്‍ധരാത്രിക്കു ശേഷമാണു കെട്ടിയാടുന്നത്. പൊയ്ക്കാലുകളിലെ നടത്തം ഈ തെയ്യത്തിന്റെ ഒരു സവിശേഷത ആണു..ഈ പേജ് തയ്യാറാക്കിയത് സന്തോഷ്.എ

"http://schoolwiki.in/index.php?title=ഗുളികന്‍&oldid=84232" എന്ന താളിൽനിന്നു ശേഖരിച്ചത്