ഗവ. എൽ. പി. സ്കൂൾ ചേരാനല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്

{{Schoolwiki award applicant}}

TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ. എൽ. പി. സ്കൂൾ ചേരാനല്ലൂർ
GLPS Cheranallore1.jpg
വിലാസം
ചേരാനല്ലൂർ

ഗവ .എൽ പി എസ്
,
ചേരാനല്ലൂർ പി.ഒ.
,
682034
സ്ഥാപിതം1 - 06 - 1900
വിവരങ്ങൾ
ഫോൺ04842434030
ഇമെയിൽgovtlpscheranellore@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26205 (സമേതം)
യുഡൈസ് കോഡ്32080300105
വിക്കിഡാറ്റQ99509806
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുുളം
വിദ്യാഭ്യാസ ജില്ല എറണാകുുളം
ഉപജില്ല എറണാകുുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുുളം
നിയമസഭാമണ്ഡലംഎറണാകുുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംചേരാനെല്ലൂർ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ66
പെൺകുട്ടികൾ61
ആകെ വിദ്യാർത്ഥികൾ127
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎയ്സൽ സംജു
പി.ടി.എ. പ്രസിഡണ്ട്ശ്രീമോ൯ പി വി
എം.പി.ടി.എ. പ്രസിഡണ്ട്നജിയ
അവസാനം തിരുത്തിയത്
20-02-2024GOVT LPS, CHERANELLOOR


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപ ജില്ലയിലെ

ചേരാനല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. സ്കൂൾ ചേരാനല്ലൂർ.

ചരിത്രം

എറണാകുളം ജില്ലയിലെ ചേരാനല്ലൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ സുന്ദരമായ വിദ്യാലയം 1900 ൽ സ്ഥാപിതമായതാണ്. 50 സെന്റ് സ്ഥലത്ത് അഞ്ച് കെട്ടിടങ്ങളോട് കൂടിയ ഈ വിദ്യാലയം ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ

അധികാര പരിധിയിൽ പെടുന്നു. ചേരാനല്ലൂർ നിവാസികളായ നിരവധി പ്രമുഖർ തങ്ങളുടെ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത് ഇവിടെയാണ്. ചേരാനല്ലൂരിലെ  അനേകായിരങ്ങൾക്ക് അറിവിന്റെ നാളങ്ങൾ പകർന്നുകൊണ്ട് 122 വർഷം പൂർത്തിയാക്കിയ ചേരാനല്ലൂർ ഗവൺമെന്റ് എൽ പി സ്കൂൾ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ  ഭാഗമായി മികവിന്റെ  കേന്ദ്രമായി മാറിയിരിക്കുകയാണ്. ഈ വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായുള്ള   ഹൈടെക് ക്ലാസ് മുറികളോട്  കൂടിയ പുതിയ കെട്ടിടത്തിന്റെ  നിർമ്മാണം പൂർത്തിയായി.

ഭൗതികസൗകര്യങ്ങൾ

1) ഹൈടെക് ക്ലാസ്മുറികൾ

2) ഒരേ സമയം 32 കുട്ടികൾക്ക് ഇരിക്കാവുന്ന കമ്പ്യൂട്ടർ ലാബ്

3) ലൈബ്രറി, ലാബുകൾ

5) 250 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം

6) ഓപ്പൺ സ്റ്റേജ്

7) ആകർഷകമായ പാർക്ക്

8) ജൈവവൈവിധ്യ ഉദ്യാനം

9) വൃത്തിയുള്ള  ശുചിമുറികൾ

10) ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പഠനമുറിയും ശുചിമുറിയും

11)  ഭക്ഷണശാല

12) വാഷിംഗ് ഏരിയ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ മന്ത്രി പ്രൊഫസർ ശ്രീ. സി രവീന്ദ്രനാഥ്

വഴികാട്ടി

  • ഇടപ്പള്ളി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • നാഷണൽ ഹൈവെക്ക് സമീപം ചേരാനെല്ലൂർ റോഡിൽ സ്ഥിതി ചെയ്യുന്നു.

Loading map...