ഗവ. എൽ. പി. എസ്. വട്ടാർകയം

Schoolwiki സംരംഭത്തിൽ നിന്ന്



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. വട്ടാർകയം
വിലാസം
വട്ടാർകയം

വലിയകാവ് പി.ഒ.
,
689675
സ്ഥാപിതം1 - 6 - 1962
വിവരങ്ങൾ
ഇമെയിൽglpsvattarkayam1@gmail.com
കോഡുകൾ
സ്കൂൾ കോഡ്38513 (സമേതം)
യുഡൈസ് കോഡ്32120800517
വിക്കിഡാറ്റQ87598412
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത ജോഷുവ
പി.ടി.എ. പ്രസിഡണ്ട്അനിത ഷാജി
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത ജിജിമോൻ
അവസാനം തിരുത്തിയത്
02-02-2022Jayesh.itschool


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ വാട്ടർകയം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂൾ ആണ് G L P S വാട്ടർകയം .പുനലൂർ-മുവാറ്റുപുഴ സംസ്ഥാന പാതയുടെ ഓരത്തായി മന്ദമരുതിയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലായി വലിയകാവ്‌ റോഡിൽ വാട്ടർകയം എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു .  

ചരിത്രം

1962 ൽ  സ്ഥാപിതമായി .പൊന്തപുഴ വനമേഖലയുടെ അതിർത്തിയിൽ  ആണ് സ്കൂളിന്റെ സ്ഥാനം .പച്ചപ്പിന്റെ മനോഹാരിതയിൽ പ്രകൃതിയുടെ മടിത്തട്ടിലുടെ ഒഴുകുന്ന കിളിപ്പാട്ടരുവിയുംടെ കളകള നാദവും ചേർത്തിണക്കികൊണ്ടുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യന്നത് 2014-2015 അധ്യയനവര്ഷം അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ സ്കൂൾ 2o15- ജൂൺ ഒന്നിനുതന്നെ  19കുട്ടികളുമായി പുനരാരംഭിച്ചു അധ്യാപകരുടെ നിരന്തരമായ പരിശ്രെമത്തിലൂടെ സ്പോകെൻ ഇംഗ്ലീഷ് .ഇംഗ്ലീഷ് ന്യൂസ്പേപ്പർ വായന,വർക്ക്സ്‌പേരെൻസ്, ഇൻഡോർ ഗെയിംസ് കൈ എഴുതി  മാസിക,സ്കൂൾ മികവാർന്ന പ്രവർത്തങ്ങൾ

നടത്തുകയും മലയാളതിളക്കം. ശ്രെധ .ക്വിസ്,എന്നിവയിലൂടെയേ ഇന്നും ൨൬കുട്ടികളുമായ് ജി എൽ പി എസ് വാട്ടർകയം ജൈത്രയാത്ര തുടരുന്നു

.

ഭൗതികസൗകര്യങ്ങൾ

4ക്ലാസ് മുറികle ഒരു ഓഫീസ്‌ മുറി, അടുക്കള,നാല് ബാത്‌റൂംസ് വിശാലമായ കളിസ്ഥലം  

പാഠ്യേതര പ്രവർത്തനങ്ങൾ

2019-2020

 

  സയൻസ് ഫെയർ

ബിനിത് ബിനോയ് (മോഡൽ)  എൽ പി ഫസ്റ്റ്

റോഷൻ രതീഷ്(ക്ലേമോഡൽ)ഫസ്റ്റ്

  ചിത്രരജന

അല്ലു പി ജിജി( ഫസ്റ്റ്)

പ്രിയ ബിജു വെജിറ്റബിൾ പ്രിന്റിങ് (ഫസ്റ്റ്)

അലീന മനോജ് പേപ്പർ ക്രാഫ്റ്റ്( എ ഗ്രേഡ്)

  2019-2021

  കലോത്സവം

പ്രിയ ബിജു മാപ്പിളപ്പാട്ടു(ഫസ്റ്റ്)

അഭിരാമി ഷാജി കഥാരചന(സെക്കന്റ്)

2019-2020 അധ്യയനവര്ഷം എൽ സ് സ് പരീക്ഷയിൽ 4 കുട്ടികൾ വിജയിച്ചു

   അലീന മനോജ്

   അഭിരാമി ഷാജി

   അല്ലു പി ജിജി

    പ്രിയ ബിജു

മുൻസാരഥികൾ

പേര് എന്നു മുതൽ എന്നു വരെ
എം കെ ഗോപിനാഥൻ നായർ    1998 1999
കെ എൻ ഓമനക്കുഞ്ഞമ്മ 1999 2000
എ ആർ ശിവൻകുട്ടി ആശാരി 2000 2002
കെ ഷെറീഫാ ബീവി 2002 2003
ടി എൻ ഗീത ഭായ്‌ 2003 മെയ് 2003 ജൂൺ


രാജു എബ്രഹാം

2003 2004
പി കെ ഇന്ദിരാ ഭായ് 2004 2005
ഉഷ ഭായ് സി 2005 2014
സലീന ഷംസുദിൻ   2014 2015
എലിസബത്ത് ജോസഫ്  2015 2016
ജോസ് മാത്യു 2016 ജൂൺ 2016 ഒക്‌ടോബർ
ശിവൻകുട്ടി കെ 2016 2017
ജയശ്രീ ഡി  2017 2018
അജിത പി എൻ 2018 2021
അജിത ജോഷ്വ 2021

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

അജിത ജോഷു  (ഹെഡ്മിസ്ട്രസ്)

  ശാരി പി കുഞ്ഞുമോൻ (എൽ പി എസ ടി)

  അനുജ ബി              (എൽ പി എസ ടി)

  അശ്വതി ഷാജി        (എൽ പി എസ ടി)

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.434621326129397, 76.78644209568077| zoom=12}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._വട്ടാർകയം&oldid=1565993" എന്ന താളിൽനിന്ന് ശേഖരിച്ചത്