ഗവ. എൽ. പി. എസ്. പാനായികുളം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


എറണാകുളം ജില്ലയിൽ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിൽ ആലങ്ങാട് പഞ്ചായത്തിലെ പാനായിക്കുളം

എന്ന പ്രദേശത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി സ്കൂൾ പാനായിക്കുളം .

ഗവ. എൽ. പി. എസ്. പാനായികുളം
25210 1main.jpg
വിലാസം
പാനായിക്കുളം

പുതിയ റോഡ് പാനായിക്കുളം
,
പാനായിക്കുളം പി ഒ. പി.ഒ.
,
683511
സ്ഥാപിതം04 - 06 - 1947
വിവരങ്ങൾ
ഫോൺ0484 2513136
ഇമെയിൽpanshm2513136@gmail.com
കോഡുകൾ
സ്കൂൾ കോഡ്25210 (സമേതം)
യുഡൈസ് കോഡ്32080102102
വിക്കിഡാറ്റQ99509618
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ആലങ്ങാട്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ72
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസ്മിത കെ ജി
പി.ടി.എ. പ്രസിഡണ്ട്അൻസാർ KH
എം.പി.ടി.എ. പ്രസിഡണ്ട്സലീന സുധീർ
അവസാനം തിരുത്തിയത്
04-02-2022Glps25210


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

എറണാകുളം ജില്ലയിൽ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിൽ ആലങ്ങാട് പഞ്ചായത്തിലെ പാനായിക്കുളം എന്ന പ്രദേശത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവർമെന്റ് എൽ പി സ്കൂൾ പാനായിക്കുളം.1947 ജൂൺ 4 ന് സ്കൂൾ സ്ഥാപിതമായി......................കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാനായിക്കുളം പുതിയ റോഡിനടുത്തായി 50 സെന്റ് സ്ഥലത്താണ് ഗവ. എൽ. പി. സ്കൂൾ പാനായിക്കുളം സ്ഥിതി ചെയ്യുന്നത്. പുതിയതും പഴയതുമായ രണ്ട് കെട്ടിടങ്ങളിലായിട്ടാണ് സ്കൂൾ പ്രവർത്തിക്കുന്നത് . പഴയ കെട്ടിടത്തിൽ ഓഫീസും രണ്ടാം ക്ലാസും പ്രീ പ്രൈമറി ക്ലാസ്സുകളും പ്രവർത്തിക്കുന്നു . പുതിയ കെട്ടിടത്തിൽ ഒന്നും  മൂന്നും നാലും ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.........കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ പ്രധാന അദ്ധ്യാപകർ

ക്രമനമ്പർ പേര് കാലയളവ്
1 ജഗദമ്മ 2001-2003
2 ജോർജ് 2004-2005
3 ഗിരിജ.എസ് 2005-2018
4 രാജു.പി പി 2018-2020
5 സ്മിത. കെ ജി 2021-

നേട്ടങ്ങൾ

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പേര്
1 മാളു ഷൈഖ
2 DYSP അബ്ദുൽ മജീദ്
3 Dr. ഹൈദരലി

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (8.4 കിലോമീറ്റർ )
  • നാഷണൽ ഹൈവെ (70)യിൽ കൂനമ്മാവ് ബസ്സ്റ്റോപ്പിൽ നിന്നും 5.7 കിലോമീറ്റർ-ബസ്സ് / ഓട്ടോ മാർഗം എത്താം.


അവലംബം

Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._പാനായികുളം&oldid=1585297" എന്ന താളിൽനിന്ന് ശേഖരിച്ചത്