ഗവ. എൽ.പി.എസ്. രാമമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ



ഗവ. എൽ.പി.എസ്. രാമമംഗലം
28509 01.jpg
വിലാസം
രാമമംഗലം

GLPS RAMAMANGALAM
,
രാമമംഗലം പി.ഒ.
,
686663
സ്ഥാപിതം06 - 06 - 1895
വിവരങ്ങൾ
ഫോൺ0485 2278301
ഇമെയിൽglpsramamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്28509 (സമേതം)
യുഡൈസ് കോഡ്32021200401
വിക്കിഡാറ്റQ99510087
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല പിറവം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷൈൻ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്സനീഷ് ബേബി
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ജയദാസ്
അവസാനം തിരുത്തിയത്
01-03-2023NithyaReji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................ == ചരിത്രം ==പ്രകൃതിരമണീയമായ കുന്നിൻ ചെരിവുകളും താഴ്വരകളും സമതലങ്ങളും കനാലുകളും ഒത്തുചേർന്ന് മൂവാറ്റുപുഴയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന സുന്ദരമായ ഗ്രാമമാണ് രാമമംഗലം. ഏകദേശം 14 കിലോമീറ്റർ ഓളം പുഴയോരം ഇവിടെയുണ്ട് .23.4 കിലോമീറ്റർ ആണ് ഈ ഗ്രാമത്തിന്റെ വിസ്തീർണ്ണം' രാമമംഗലത്തെ പലസ്ഥലങ്ങളും രാമായണം ആരണ്യകാണ്ഡത്തിലെ കഥകളുമായി ബന്ധപ്പെട്ട് കിടക്കുന്നത് കാണാം. ഏകദേശം 130 വർഷത്തോളം പഴക്കമുള്ള ഗവൺമെന്റ് എൽ പി സ്കൂൾ രാമമംഗലം രാമമംഗലം ഗ്രാമത്തിന്റെ ഏതാണ്ട് ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു .അനേകം തലമുറകൾക്ക് വിദ്യാവിളിച്ചം പകർന്നു നൽകുന്നതോടൊപ്പം പ്രളയകാലത്തും കോവിഡ് കാലത്തും രാമമംഗലം നിവാസികൾക്ക് അഭയകേന്ദ്രമായി മാറിയത് വിദ്യാലയമാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കൃഷ്ണകുമാരി ടി എൻ
  2. ഷൈല എം എൻ
  3. രവി പി സി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._രാമമംഗലം&oldid=1892580" എന്ന താളിൽനിന്ന് ശേഖരിച്ചത്