ഗവ. എച്ച്.എസ്. പുളിക്കമാലി/ സ്‌കൂൾ ലൈബ്രററി

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂൾ ലൈബ്രററി

9 പത്രങ്ങളും 26 ആനുകാലികങ്ങളും വരുത്തുന്ന കേരളത്തിലെ ഏക സ്‌കൂൾ ലൈബ്രററി. കുട്ടികൾ തന്നെ ഭാരവാഹികൾ. പണം സ്വരൂപിക്കുന്നത് 50 പൈസ മുതൽ. ആദ്യത്തെ മാസം പത്രക്കാരന് കൊടുത്ത് കഴിഞ്ഞ് 8 രൂപ 75 പൈസ ലാ