കെ വി ആർ എച്ച് എസ്, ഷൊറണൂർ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ​കെ. വി. ആർ. എച്ച്. എസ്സ്. ഷൊർണ്ണൂർ കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഹാളിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്റർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.

   ആകെ അംഗങ്ങൾ : 
   സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ :
   ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ :


നമ്പർ പേര് ക്ലാസ് ‍ഡിവിഷൻ
1 ശ്രീരാഗ് അജിത് 9 B
2 ദേവദത്തൻ. എ 9 A
3 മിഥുൻ. കെ.എസ് 9 A
4 സിദ്ധാർത്ഥ്. എൻ 8 A
5 അഭിജിത് മുരളീധരൻ 8 A
6 റബീഹ്. കെ.ആർ 8 B
7 അതുല്യ.എസ്.രമേഷ് 8 A
8 അഭിജിത്. എ 8 B
9 മുഹമ്മദ് ഷാമിൽ. പി.എ 9 A
10 നിവേദ്. എൻ 9 B
11 സതി. ടി.എം 9 B
12 മുഹമ്മദ് ഹസീബ്. വി.യു 9 C
13 വിഷ്‌ണു. എൻ 9 C
14 ആർദ്ര.വി.ശങ്കർ 9 D
15 മിഥുൻകൃഷ്‌ണ.കെ 9 D
16 ആകാശ്.ടി.പി 8 D
17 അനുഷ.ജി 9 E