കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ  കുറവിലങ്ങാട് ഉപജില്ലയിലെ  ഉഴവൂർ ബ്ലോക്കിൽ മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ 3 -)൦  വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം
വിലാസം
കുറിച്ചിത്താനം

കുറിച്ചിത്താനം പി.ഒ.
,
686634
സ്ഥാപിതം03 - 06 - 1913
വിവരങ്ങൾ
ഫോൺ04822 250007
ഇമെയിൽkrnglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്45333 (സമേതം)
യുഡൈസ് കോഡ്32100900902
വിക്കിഡാറ്റQ87661391
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ61
ആകെ വിദ്യാർത്ഥികൾ105
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന പോൾ കെ.
പി.ടി.എ. പ്രസിഡണ്ട്ബിബിൻ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ജെനി ജോമോൻ
അവസാനം തിരുത്തിയത്
11-03-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കെ. ആർ. നാരായണൻ ഗവ. എൽ. പി. സ്കൂൾ കുറിച്ചിത്താനം കോട്ടയം ജില്ലയിൽ ഉഴവൂർ ബ്ലോക്കിൽപ്പെട്ട മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1913 - ൽ പ്രവർത്തനം ആരംഭിച്ച ഈ സരസ്വതീ വിദ്യാലയം വർഷങ്ങളായി പഞ്ചായത്തിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന പ്രൈമറി സ്കൂൾ എന്ന ഖ്യാതി നിലനിർത്തുന്നു. തീർത്തും അവികസിതമായിരുന്ന കുറിച്ചിത്താനം ഗ്രാമത്തിൽ ഇങ്ങനെയൊരു വിദ്യാമന്ദിരം ആരംഭിക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത് മഠം ശ്രീധരൻ നമ്പൂതിരിയാണ് . ഗവ. എൽ .പി. സ്കൂൾ എന്ന പേരിൽ തുടങ്ങിയ ഈ വിദ്യാലയത്തിൻറെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ . ശിവശങ്കരപ്പിള്ള സാർ ആയിരുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ്മുറികൾ,കെ. ആ‍ർ. നാരായണൻ സ്മാരകം, പ്രധാനാദ്ധ്യാപകൻറെ മുറി, കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, അടുക്കള എന്നിവ ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. സ്കൂളിന് പ്രവേശനകവാടവും ഭാഗികമായി ചുറ്റുമതിലുമുണ്ട്. ഗണിതലാബ്, സയൻസ് ലാബ്, കാർഷിക ക്ലബ്ബ് തുടങ്ങിയവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ പേര്  വർഷം
1 വി. കെ. നാരായണൻ 06/06/1972
2 റ്റി. റ്റി. ജോസഫ് 01/04/1977-31/03/1977
3 പി. എസ്സ്. സിറിയക് 08/08/1977-31/03/1986
4 സി. കെ. വാസുക്കുട്ടി 23/04/1986-06/04/1987
5 എ൦. ജി. ചന്ദ്രശേഖരൻ നായർ 07/04/1987-31/03/1993
6 എ൦. എൻ. രാജമ്മ 13/04/1993
7 മേരി മാത്യു
8 വി. ജി. രവീന്ദ്രനാഥൻ നായർ 2001- 31/03/2003
9 മോളിക്കുട്ടി മാത്യു 11/04/2003-31/03/2004
10 എൻ. ജെ. ഏലിയാമ്മ 02/06/2004-31/03/2006
11 സി.പി. വാസന്തിയമ്മ 01/06/2006-31/03/2009-
12 ജോർജ്ജ് ഫിലിപ്പ് 07/2009-31/03/2009
13 ആലീസ് കെ. വി. 4/11/2014-02/06/2015
14 ഷൈല സേവ്യർ 12/06/2015-6/06/2016
15 സുജ പി. ജോൺ 2016-31/05/2020

നേട്ടങ്ങൾ

  • എൽ .എസ് . എസ്  . അവാർഡ്
  • സ്കൂളിൽ എത്തിച്ചേരുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ്
  • ജില്ലയിൽ കാർഷിക പുരസ്‌കാരം
  • ഏറ്റവും നല്ല സ്കൂളിനുള്ള അവാർഡ് .
  • സ്കൂൾ പച്ചക്കറി തോട്ടത്തിന്  ജില്ലയിൽ കൃഷി വകുപ്പിന്റെ സമ്മാനം
  • പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ
  • സബ് ജില്ലാതല ചിത്ര രചന മത്സരത്തിൽ ഒന്നാം സ്ഥാനം
  • സ്കൂൾ കാർഷിക ക്ലമ്പിൻറെയും പി. റ്റി. എ. യുടെയും സഹകരണത്തോടെ സ്കൂളിൽ നിർമ്മിച്ച പച്ചക്കറിത്തോട്ടത്തിന് മരങ്ങാട്ടുപിള്ളി കോ- ഓപ്പറേറ്റീവ് ബാങ്ക് ഏർപ്പടുത്തിയ മികച്ച പച്ചക്കറിത്തോട്ടം പദ്ധതിയിൽ മൂന്നാം സ്ഥാനം ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മുൻ രാഷ്‌ട്രപതി ശ്രീ. കെ.ആർ.നാരായണൻ
  • സ്വാമി സിദ്ധിനാഥാനന്ദ
  • മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ
  • മാർ മാത്യു മൂലക്കാട്ട്
  • റിട്ടയേർഡ് എയർമാർഷൽ- ശ്രീ. പി. മധുസൂദനൻ
  • ഉഴവൂർ വിജയൻ

വഴികാട്ടി

കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം