കാവുംതാഴ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാവുംതാഴ എൽ പി എസ്
വിലാസം
കാവുന്താഴ എൽ പി school

കൂടാളി പി.ഒ.
,
670592
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0497 2857324
ഇമെയിൽkavumthazhalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14745 (സമേതം)
യുഡൈസ് കോഡ്32020800425
വിക്കിഡാറ്റQ64457848
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംകൂടാളിപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅമ്പിളി കെ വി
പി.ടി.എ. പ്രസിഡണ്ട്ആഷിക് കെ.എം
എം.പി.ടി.എ. പ്രസിഡണ്ട്പ്രമീള.കെ
അവസാനം തിരുത്തിയത്
11-03-2024Rejithvengad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കാവുംതാഴ എൽപി സ്കൂൾ :-വിശാലമായ വയലും, തോടും ഉള്ള ഒരു കുഗ്രാമമായിരുന്നു കാവുംതാഴ ഗതാഗതം നന്നേകുറവ് കൃഷിയെ ആശ്രയിക്കുന്ന ജനങ്ങൾ.ഇതായിരുന്നു പഴയ കാവുംതാഴ കണാരൻ ഗുരുവായിരുന്നു സ്കൂളിന്റെ സ്ഥാപകൻ കുറച്ചു കുട്ടികളെ സഘടിപ്പിച്ചു 1924 ഇൽ കൊച്ചു വീട്ടിൽ ഒരു കുടിപ്പള്ളിക്കുടം ആരംഭിച്ചു. അവർക്ക് ആവിശ്യമായ എല്ലാ സൗകര്യവും അദ്ദേഹം ചെയ്തു കൊടുത്തു പിന്നീട് കുട്ടികൾ കൂടുതൽ വന്നുചേർന്നു അതുകൊണ്ടുതന്നെ 1927 ഇൽ പലരുടെയും സഹായത്തോടെ ഒരു ചെറിയ ഓല പാകിയ ഒരു കെട്ടിടം ഉണ്ടാക്കി മലബാർ ഡിസ്ട്രിക്റ്റിന്റെ അഗീകാരത്തോടെ "കാവുംതാഴ ഗേൾ എലിമെന്ററി സ്കൂൾ "എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു ഇതാണ് പിന്നീട് കാവുംതാഴ എൽപി സ്കൂൾ ആയി മാറിയത്

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

സ്ക്കൂളിന് ലഭിച്ച പുരസ്ക്കാരങ്ങൾ

കലാ-കായിക, പാഠ്യേതര രംഗങ്ങളിലെ പ്രതിഭകൾ

വഴികാട്ടി

{{#multimaps: 11.922709254974277, 75.47356361803881 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കാവുംതാഴ_എൽ_പി_എസ്&oldid=2191815" എന്ന താളിൽനിന്ന് ശേഖരിച്ചത്