കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്ത വാക്ക്

Schoolwiki സംരംഭത്തിൽ നിന്ന്

പാർസെക്

നക്ഷത്രങ്ങളിലേക്കും ഗാലക്സികളിലേക്കും ഒക്കെയുള്ള ദൂരം സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്നു ഒരു ഏകകമാണ് പാർസെക്‌. ഇത്‌ പ്രകാശ വർഷത്തിലും വലിയ ഏകകം ആണ്. ഒരു സൗരദൂരം ഒരു ആർക്ക്‌ സെക്കന്റ്‌ കോ‍ണീയ ആളവ്‌ എത്രയും ദൂരത്താണോ ചെലുത്തുന്നത്‌ അതിനെയാണ് ഒരു പാർസെക്‌ എന്ന്‌ പറയുന്നത്‌