കൽപകഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്

ഒട്ടേറെ മേഖലകളിൽ പ്രശസ്ഥമാണ് കൽപകഞ്ചേരി. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും, പോലീസ് സ്റ്റേഷൻ, രജിസ്ട്രാർ ഓഫീസ് തുടങ്ങിയവ സ്ഥിതി ചെയ്യുന്ന ജില്ലയിലെ തിരക്കേറിയ ഗ്രാമമാണിത്.


"https://schoolwiki.in/index.php?title=കൽപകഞ്ചേരി&oldid=394639" എന്ന താളിൽനിന്ന് ശേഖരിച്ചത്