ഒർഫനേജ് എച്ച് എസ്സ് വല്ലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ വല്ലപ്പുഴ സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

ഒർഫനേജ് എച്ച് എസ്സ് വല്ലപ്പുഴ
20055 ohss.png
വിലാസം
വല്ലപ്പുഴ

വല്ലപ്പുഴ
,
വല്ലപ്പുഴ പി.ഒ.
,
679336
സ്ഥാപിതം13 - 6 - 1995
വിവരങ്ങൾ
ഫോൺ0466 2965009
ഇമെയിൽohssvallapuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്20055 (സമേതം)
എച്ച് എസ് എസ് കോഡ്9095
യുഡൈസ് കോഡ്32061200711
വിക്കിഡാറ്റQ64690303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംവല്ലപ്പുഴ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ418
പെൺകുട്ടികൾ370
ആകെ വിദ്യാർത്ഥികൾ883
അദ്ധ്യാപകർ31
ഹയർസെക്കന്ററി
ആൺകുട്ടികൾ24
പെൺകുട്ടികൾ72
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ദു. സി. വി
പ്രധാന അദ്ധ്യാപികറുക്കിയ. പി. എസ്
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌ താഹിർ
എം.പി.ടി.എ. പ്രസിഡണ്ട്സാബിറ
അവസാനം തിരുത്തിയത്
06-03-2022RAJEEV
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അനാഥരും നിർധനരും ആയ കുട്ടികളുടെ വിദ്യാഭ്യാസപരമായ ഉന്നമനത്തിനു വേണ്ടി 1995 ൽ സ്ഥാപിതമായ വിദ്യാലയമാണ് ഓർഫനേജ് സ്കൂൾ . പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിൽ വല്ലപ്പുഴയിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .അഞ്ചു മുതൽ പ്ലസ് ടു വരെയുള്ള, ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസുകൾ ഈ വിദ്യാലയത്തിൽ ഉണ്ട്

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ് , കളിസ്ഥലം , വായനശാല

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

പട്ടാമ്പി ടൗണിൽ നിന്നും ചെർപ്പുളശ്ശേരി റോഡിനു 8 കിലോമീറ്റർ സഞ്ചരിച്ചാൽ വല്ലപ്പുഴ ഗേറ്റിനു സമീപം മെയിൻ റോഡിൽ തന്നെ ഈ വിദ്യാലയം കാണാം

Loading map...