ഏരൂർ ജി. എൽ.പി.എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഏരൂർ ജി. എൽ.പി.എസ്.
വിലാസം
ഏരൂർ

ജി എൽ പി എസ് ഏരൂർ
,
ഏരൂർ പി.ഒ.
,
691306
സ്ഥാപിതം1852
വിവരങ്ങൾ
ഫോൺ04752270267
ഇമെയിൽyeroorlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്40326 (സമേതം)
യുഡൈസ് കോഡ്32130100610
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംഏരൂർ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവണ്മെന്റ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഒന്ന് മുതൽ നാല് വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ223
പെൺകുട്ടികൾ188
ആകെ വിദ്യാർത്ഥികൾ411
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് കുമാർ എം. എസ്.
പി.ടി.എ. പ്രസിഡണ്ട്സന്ധ്യാ ബിനു
അവസാനം തിരുത്തിയത്
15-11-2023Aslamnt


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊല്ലം ജില്ലയിലെ പുനലൂർവിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ ഏരൂർ സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ്

ചരിത്രംസ്കൂളിന്റെ ചരിത്രം

ഗ്രാമീണ മേഖലയായ ഏരൂർ ഗ്രാമപഞ്ചായത്തിലെ പ്രശസ്തമായ വിദ്യാലയമാണ്  ഗവണ്മെന്റ്  എൽ പി എസ് ഏരൂർ .ഈ നാട്ടിലെ പുരാതന തറവാടായ അറപ്പുര കുടുംബത്തിന്റെ സഹായത്തോടെയാണ് ആദ്യകാലത്തു ഇവിടെ സ്കൂൾ ആരംഭിച്ചത് .1852 ൽ സ്കൂളിന് പ്രത്യേകം കെട്ടിടമുണ്ടായി .തുടക്കത്തിൽ ഒന്ന് രണ്ട് ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത് .1957 -58 ൽ ഇത് ഹൈസ്കൂൾ ആയി ഉയർത്തുകയും 1962 -63 ൽ ഹൈസ്കൂളിൽ നിന്ന് എൽ പി വിഭാഗം പ്രത്യേകമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു .

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ്മുറികൾ 12

ശീതികരിച്ച കമ്പ്യൂട്ടർ ലാബ്

ലാപ്‌ടോപ് -10

പ്രൊജക്ടർ - 3


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഓപ്പൺസ്ട്രീറ്റ് മാപ്പ് വഴികാട്ടി

 *  പുനലൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( പതിനേഴ് )
  * കൊല്ലം തീരദേശപാതയിലെകൊല്ലം ബസ്റ്റാന്റിൽ നിന്നും നാല്പതിനാല് കിലോമീറ്റർ
  * എം.സി റോഡ് ആയൂർ ബസ്റ്റാന്റിൽ നിന്നും പന്ത്രണ്ട്  കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: 8.933507, 76.940263 | width=700px | zoom=16 }}

"https://schoolwiki.in/index.php?title=ഏരൂർ_ജി._എൽ.പി.എസ്.&oldid=1989919" എന്ന താളിൽനിന്ന് ശേഖരിച്ചത്