എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്

ഹിന്ദി ക്ലബ്ബ്

ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഠനോത്സവം നടത്തി. സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി റിപ്പബ്ലിക് ദിനം  എന്നിവ സമുചിതമായി ആഘോഷിച്ചു. സെപ്റ്റംബർ 14 ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും ഹിന്ദിയിൽ തയ്യാറാക്കിയ ബാഡ്ജ് ധരിച്ചുവന്നു, പോസ്റ്റർ തയ്യാറാക്കി, അസംബ്ലിയിൽ പ്രദർശിപ്പിച്ചു. എല്ലാ അധ്യാപകർക്കും ഗ്രീറ്റിംഗ് കാർഡ് സമ്മാനിച്ചു. ഹിന്ദി അസംബ്ലി,ഹിന്ദി പ്രാർത്ഥന മുതലായവ നടത്തി.