എ.എൽ.പി.എസ് പയ്യൂർ

Schoolwiki സംരംഭത്തിൽ നിന്ന്

</gallery> Example.jpg|കുറിപ്പ്2 പ്രമാണം:24327-TSR-KUNJ-ANAYKRISHNA.jpg|ANAYKRISHNA </gallery>

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് പയ്യൂർ
വിലാസം
Kanippayyur

എ.എൽ.പി.സ്കൂൾ . പയ്യൂർ
,
Kanippayyur പി.ഒ.
,
680517
സ്ഥാപിതം1988
വിവരങ്ങൾ
ഇമെയിൽaidedlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്24327 (സമേതം)
യുഡൈസ് കോഡ്32070502701
വിക്കിഡാറ്റQ64088233
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്കുന്നംകുളം
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചൊവ്വന്നൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ48
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിജിലി പി. പാപ്പച്ചൻ
പി.ടി.എ. പ്രസിഡണ്ട്അനീന
എം.പി.ടി.എ. പ്രസിഡണ്ട്വിനീത
അവസാനം തിരുത്തിയത്
13-03-202424327


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ത്യശ്ശൂർ ജില്ലയിൽ കാണിപ്പയ്യൂർ ഗ്രാമത്തിൽ ആണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത് .1888 ലാണ് സ്‌കൂൾ സ്ഥാപിതമായത് .വാണോകാരന്മാർ എന്ന് വിളിക്കപ്പെടുന്ന കുടുംബത്തിന്റെതായിരുന്നു സ്കൂൾ .പിന്നീട് സ്റ്റാഫ് എറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

എല്ലാ ക്ലാസ് മുറികളും ടൈൽ വിരിച്ചു മനോഹരമാക്കിയിരിക്കുന്നു .വിശാലമായ കളിസ്ഥലം .ഉച്ചഭക്ഷണം നൽകാൻ പ്രത്യേക മുറി .കുട്ടികൾക്കു ഇരുന്നു വായിക്കാൻ വായനാമുറി

പാഠ്യേതര പ്രവർത്തനങ്ങൾ

നൃത്തപഠന ക്ലാസുകൾ ,കരാട്ടെ ക്ലാസുകൾ ,സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.=എല്ലാ ആഴ്ചകളിലും വെള്ളിയാഴ്ച ഉച്ചക്ക് വിദ്യാരംഗം കലാ സാഹിത്യ വേദി കൂടുന്നു
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.=ഗണിത ക്ലബ് ,കർഷക ക്ലുബ്,സയൻസ് ക്ലബ്‌ ,ഇംഗ്ലീഷ് ക്ലബ് ,ഹെൽത്ത് ക്ലബ് ,പരിസ്ഥിതി ക്ലബ്

വഴികാട്ടി

{{#multimaps:10.642089,76.086375|zoom=18}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_പയ്യൂർ&oldid=2209457" എന്ന താളിൽനിന്ന് ശേഖരിച്ചത്