എ.എം.എൽ.പി.എസ്. കല്ലരട്ടിക്കൽ /പൊതു വിദ്യാഭ്യാസ വികസന യക്ഞം

Schoolwiki സംരംഭത്തിൽ നിന്ന്

പൊതു വിദ്യാലയ വികസനത്തിന്റെ ഭഗമായി സ്കൂളില്‍ അസ്സെംബ്ലി നടത്തി. പ്രതിക്ഞ ചൊല്ലി. ശെഷം രഷ്റ്റ്രീയ പ്രമുഖര്‍, ക്ലബുകാര്‍ അയല്‍കൂട്ടങലള്‍, രക്ഷിതക്കള്‍ എന്നിവര്‍ പ്രതിക്ഞ ചൊല്ലി. വാര്‍ഡ് മെംബര്‍ മിര്‍ഷാദ് ഉല്‍ഘാടനം ചെയ്തു. സുധീര്‍ പി.ട്ടി, സൈഫു കണ്ണനാരി എന്നിവര്‍ സംസാരിച്ചു.നൂരൊളം പേര്‍ പങ്കെടുത്തു.

സൈഫുദ്ധീന്‍ കണ്ണനാരി സംസാരിക്കുന്നു.
വാര്‍ഡ് മെംബര്‍ മിര്‍ഷാദ് എം.പി സംസാരിക്കുന്നു,
സുധീര്‍ പി,റ്റി സംസാരിക്കുന്നു
സ്കൂള്‍ അസ്സംബ്ലി