എ.എം.എൽ.പി.എസ്.തെക്കൻ കു‌റ്റുർ

Schoolwiki സംരംഭത്തിൽ നിന്ന്
(എ.എം.എൽ.പി,എസ്.തെക്കൻ കു‌റ്റുർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

1926ൽ സ്ഥാപിതമായി.

എ.എം.എൽ.പി.എസ്.തെക്കൻ കു‌റ്റുർ
10987387 785715418177130 7955264450666769709 n.jpg
വിലാസം
തെക്കൻ കുറ്റൂർ

AMLP SCHOOL THEKKAN KUTTOOR
,
വെങ്ങാലൂർ പി.ഒ.
,
676102
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽamlpsthekkankuttoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്19755 (സമേതം)
യുഡൈസ് കോഡ്32051000407
വിക്കിഡാറ്റQ64563895
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതലക്കാട് പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
പെൺകുട്ടികൾ96
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്‌ദുൾ ഷുക്കൂർ പി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് റഫീഖ് എ പി
എം.പി.ടി.എ. പ്രസിഡണ്ട്ഹാജറ
അവസാനം തിരുത്തിയത്
12-03-2022Jktavanur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഓത്തു പള്ളിക്കൂടമായി ആരംഭിച്ച ഈ സ്കൂൾ 1926ൽ എയ്ഡഡ്‌ സ്കൂളായി മാറി. തലക്കാട് പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. തെക്കൻ കുറ്റൂർ, വെങ്ങാലൂർ, പല്ലാർ പ്രദേശത്തുകാർക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. തെക്കൻ കുറ്റൂർ അൻസാറുൽ ഹുദാ സംഘത്തിനു കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

8 ക്ലാസ് മുറികൾ, പ്രീ പ്രൈമറി, കളിസ്ഥലം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി,ക്ലാസ്സ് ലൈബ്രറി.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ കായിക പ്രവർത്തനങ്ങൾ.

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

അൻസാറുൽ ഹുദാ സംഘം മഹല്ല് കമ്മറ്റി, തെക്കൻ കുറ്റൂർ.

വഴികാട്ടി

Loading map...