എസ് ആർ ആർ എൽ പി സ്കൂൾ, പാട്ടുകളം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എസ് ആർ ആർ എൽ പി സ്കൂൾ, പാട്ടുകളം
IMG-20220103-WA0006SCHOOL PHOTO.jpg
വിലാസം
ചെട്ടികാട്

ചെട്ടികാട്
,
പാതിരപ്പള്ളി പി.ഒ.
,
688521
സ്ഥാപിതം01 - 07 - 1964
വിവരങ്ങൾ
ഫോൺ0477 2258720
ഇമെയിൽ34239cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34239 (സമേതം)
യുഡൈസ് കോഡ്32110401401
വിക്കിഡാറ്റQ87477703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ106
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ184
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു ഷ്രിൽ എം ടി
പി.ടി.എ. പ്രസിഡണ്ട്ഹരീഷ് വി പി
എം.പി.ടി.എ. പ്രസിഡണ്ട്ജനോവ
അവസാനം തിരുത്തിയത്
25-01-202234239


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പാട്ടുകളം ശ്രീ രാജരാജേശ്വരി എൽ പി സ്കൂൾ എന്ന ഈ വിദ്യാലയം 1964 ൽ സ്ഥാപിതമായി.പാതിരപ്പള്ളി വില്ലേജില് 13-ാം വാർഡിൽ ആണ് ഈ സ്കുൂൾ സ്ഥിതി ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളും കയർത്തൊഴിലാളികളും ഭൂരിപക്ഷമുള്ള ഈ പ്രദേശത്തെ വിദ്യാഭ്യസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി പാട്ടുകളം ശ്രീ രാജരാജേശ്വരി മഹാദേവി ക്ഷേത്ര യോഗമാണ് ഈ സരസ്വതിക്ഷേത്രം സ്ഥാപിച്ചത്. ഇപ്പോൾ 8 ഡിവിഷനുകളിലായി 204 കുട്ടികളും പ്രി പ്രൈമറി വിഭാഗത്തിലായി 59 കുട്ടികളും പഠിച്ചു വരുന്നു.വിവിധ പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരത്തിലെത്താൻ ഈ വിദ്യാലയത്തിന് സാധിച്ചട്ടുണ്ട്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഗോപി കുറുപ്പ്
  2. ആനന്ദാമണിയമ്മ
  3. ശിവരാജൻ.എസ്
  4. ചന്ദ്രമതിയമ്മ.ഡി
  5. ശ്രീകുമാരി.ബി
  6. പദ്മജ.പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ജോയ് സെബാസ്റ്റ്യൻ (C E O of Techgentsia software Technologies pvt Ltd. Vconsole app developer )
  2. Rekhunath (Artist)
  3. Dr. Rajasree Retnamma B. Tech, M. Tech, Phd(Researcher National Laboratory for Energy and Geology.Lisbon, portugal )
  4. Syamkumar (journalist )
  5. ശരണ്യ സ്നേഹജൻ (journalist )
  6. അർജുൻ (Doctor)
  7. ടിറ്റി മോൾ ജെയിംസ് (Doctor)
  8. ലിൻഡ ഫ്രാൻസിസ് (Doctor )
  9. ആര്യ രാജീവ്‌ (Doctor )
  10. രാഗശ്രീ ബാലൻ (Doctor )
  11. C. F. ജോസഫ് (Artist &Writer )
  12. രാജേഷ് പാട്ടുകളം (Artist )
  13. മനു കൃഷ്ണ (Bank manager )
  14. ശരത് സ്നേഹജൻ( Architect )
  15. D. L. വിജയകുമാർ (A B M, Lic of India, Malappuram )
  16. ബാബുരാജ് (General manager I. T Airports Authority

വഴികാട്ടി

  • ചേർത്തല പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും ആലപ്പുഴ തീരദേശ റോഡിലൂടെ പോകുമ്പോൾ പാതിരപ്പള്ളി ജംഗ്ഷനിലോ ഓമനപ്പുഴ ജംഗ്ഷനിലോ ഇറങ്ങി 100 മീറ്റർ കിഴക്കോട്ടു നടന്നാൽ സ്കൂളിൽ എത്താം.
  • ചേർത്തല K S R T C സ്റ്റാൻഡിൽ നിന്നും ആലപ്പുഴയിലേക്ക് ഹൈവേ വഴി പോകുമ്പോൾ പാതിരപ്പള്ളി ജംഗ്ഷനിൽ ഇറങ്ങി ഓട്ടോ മാർഗം 1കിലോമീറ്റർ എത്താം.

Loading map...