സഹായം Reading Problems? Click here

എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2016 ഓണാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വര്‍ഷത്തെ ഓണാഘോഷം കുട്ടികളുടെ നേതൃത്വത്തില്‍ ഗംഭീരമായി കൊണ്ടാടി. കൂട്ടികള്‍ക്കായി വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു. ഓണസദ്യയും പായസവിതരണവും നടത്തി.

onam celebration
Onam Celebration
Onam Celebration