എസ്.എൻ.വി.എൽ.പി.എസ് എടത്തുരുത്തി സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
എസ്.എൻ.വി.എൽ.പി.എസ് എടത്തുരുത്തി സൗത്ത്
വിലാസം
ഏടത്തിരുത്തി

ഏടത്തിരുത്തി
,
ഏടത്തിരുത്തി പി.ഒ.
,
680703
സ്ഥാപിതം26 - 02 - 1926
വിവരങ്ങൾ
ഫോൺ0480 2877427
ഇമെയിൽsnvlpsedasouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്24518 (സമേതം)
യുഡൈസ് കോഡ്32071000503
വിക്കിഡാറ്റQ64090406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് എടത്തിരുത്തി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ6
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ6
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസ്മിത ജോസഫ് വലിയവീട്ടിൽ
പി.ടി.എ. പ്രസിഡണ്ട്ഹസീബ് പി. എ
എം.പി.ടി.എ. പ്രസിഡണ്ട്ഷീന
അവസാനം തിരുത്തിയത്
02-03-2022Lk22047


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ശ്രീ നാരായണ ഭക്തനായിരുന്ന കുമ്പളപറമ്പിൽ കുഞ്ഞിറ്റി മകൻ നാരായണൻ മാസ്റ്റർ ആണ് 1926 ഫെബ്രുവരി 15 ന് എടത്തിരുത്തി സൗത്ത് ശ്രീ നാരായണ വിദ്യാലയം ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചത് .നാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഏക അദ്ധ്യാപകനായി ചാവക്കാട് സ്വദേശിയും ബി എ ബിരുദധാരിയായടി വി അയ്യപ്പൻ മാസ്റ്ററും 53 കുട്ടികളുമാണ് ഉണ്ടായിരുന്നത് .ഓല മേഞ്ഞ തറയിൽ ചാണകം മെഴുകിയ ചെറിയ കൂരയിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .1927 ൽ നാരായണൻ മാസ്റ്ററുടെ സഹോദരനായ ഗോപാലൻ മാസ്റ്റർ പ്രധാനഅദ്ധ്യാപകനായി ചുമതലയേറ്റു .

== ഭൗതികസൗകര്യങ്ങൾ ==ക്ളാസ് മുറകൾ-8,​ശുചിമുറികൾ-4,​വിശാലമായ കളിമുറ്റം,​പൈപ്പ് ലൈൽ&കിണർവെള്ളം,​വൈദ്യുതികരിച്ച ക്ളാസ് മുറികൾ,​എല്ലാ ക്ളാസ് മുറികളിലും ഫാൻ ,​ലൈറ്റ് .5 കംമ്പ്യുട്ടറുകളുള്ള കമ്പ്യൂട്ടർ ലാബ്,​ലൈബ്രറി,​കളിയുപകരണങ്ങൾ,​നവീകരിച്ച അടുക്കള.

== പാഠ്യേതര പ്രവർത്തനങ്ങൾ ==ബുൾ ബുൾ ക്‌ളബ്ബ്‌,സ്പോർട്സ്,​ശാസ്ത്രമേളകൾ,​പ്രവൃത്തിപരിചയം,​കലാമേളകൾ,​ദിനാചരണങ്ങൾ,​ക്ളബ്ബ് പ്രവർത്തനങ്ങൾ,​കരനെൽകൃഷി.

==മുൻ സാരഥികൾ==ടി.വി.അയ്യപ്പൻ(1926),​ദാക്ഷായണി(1932-1965)​,​കെ.വി.പത്മനാഭൻ(1955-1969)​​,​കെ.എസ്.ഭദ്ര(1945-1971)​,​പ്രഭാകരൻ(1950-1975),​ചന്ദ്രമതി(1948-1981)​​,​ഐ.സരോജിനി(1956-1985),​ജാനകി(1954-1987),​കെ.ആർ.ശ്രീമതി(1962-1991),​കെ.എസ്.ഗൗരി(1975-1995),​ഇന്ദിര(1966-1996),​ലീല(1969-1997),​എൻ.കെ ജ്ഞാനേശ്വരി(1971-2001)​,​കെ.ജി.അല്ലിറാണി(1973-2006),​റഹ്മത്ത്(1972-2007),​എ.എസ് ഗീതാറാണി(1988-2016),​വി.പി.രേണുക(1980-2016)​​​​​​​​​​

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==നേട്ടങ്ങൾ .അവാർഡുകൾ.==1984-85 അധ്യയന വർഷത്തിൽ ജാനകി ടീച്ചറുടെ സേവനകാലത്തിൽ വലപ്പാട് ഉപജില്ലയുടെ ഏറ്റവും നല്ല എൽ.പി സ്ക്കൂളിനുള്ള അവാർഡ് ലഭിച്ചു.

==വഴികാട്ടി=={{#multimaps: 10.364471, 76.150721 | zoom=15 }}

== ചിത്രങ്ങൾ ==

91 ാം വാർഷികം-യാത്രയയപ്പ്അധ്യാപക-രക്ഷാകർത്തൃദിനം പുതിയ കെട്ടിട നിർമ്മാണോൽഘാടനം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പത്രം1
പത്രം2
പത്രം3
പത്രം4