എൽ സി യു പി എസ് ഇരിഞ്ഞാലക്കുട

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എൽ സി യു പി എസ് ഇരിഞ്ഞാലക്കുട
23356 Newbuilding.jpeg
പുതിയ ചിത്രം
വിലാസം
ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട
,
ഇരിങ്ങാലക്കുട പി.ഒ.
,
680125
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0480 2833579
ഇമെയിൽlcupsirinjalakuda@gail.com
കോഡുകൾ
സ്കൂൾ കോഡ്23356 (സമേതം)
യുഡൈസ് കോഡ്32070700101
വിക്കിഡാറ്റQ64088500
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ150
പെൺകുട്ടികൾ71
ആകെ വിദ്യാർത്ഥികൾ221
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. എൽസി ടി. ഒ
പി.ടി.എ. പ്രസിഡണ്ട്ജെയ്സൺ വി. വി
എം.പി.ടി.എ. പ്രസിഡണ്ട്പ്രസീത രാജേഷ്
അവസാനം തിരുത്തിയത്
08-02-2022Subhashthrissur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.സി.യു.പി.എസ്, ഇരിഞ്ഞാലക്കുട. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1964 ൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ ഇന്ന് പ്രൗഢി ഒട്ടും തന്നെ ചോരാതെ ഇരിഞ്ഞാലക്കുട പട്ടണത്തിന്റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു. 5 മുതൽ 7 വരെയാണ് സ്കൂളിന്റെ തലം എങ്കിലും കെ.ജി, എൽ.പി, ഹൈസ്കൂൾ,ടി.ടി.ഐ എന്നീ വിഭാഗങ്ങൾ ഈ സമുച്ചയത്തിൽ പ്രവർത്തിക്കുന്നുണ്ട്.ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷൻ ഈ സ്കൂളിനോട് സമീപത്താണ് സ്ഥിതിചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭീമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 6 ക്ലാസ്സ്റൂമുകൾ ഈ വിദ്യാലയത്തിലുണ്ട്. അതിവിശാലമായ കളിസ്ഥലവും കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സോഷ്യൽ ലാബ്, സയൻസ് ലാബ്,ഗണിത ലാബ്, റീഡിംഗ് റും തുടങ്ങിയ സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയലറ്റ് ഉണ്ട്. ശാരീരിക വൈകല്യങ്ങളുള്ള കുട്ടികളെ പരിഗണിച്ച് റാംപ് സൗകര്യവും ഈ സ്കൂളിൽ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • 3km from nearest busstand
  • 12km from irinjalakuda railway station

Loading map...