എൽ എഫ് സി എൽ പി എസ് കൊരട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എൽ എഫ് സി എൽ പി എസ് കൊരട്ടി
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
അവസാനം തിരുത്തിയത്
05-03-2024Biji poulose



പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തൃശൂർ  ജില്ലയിലെ ഇരിങ്ങാലക്കുട  വിദ്യാഭ്യാസജില്ലയിൽ ചാലക്കുടി  ഉപജില്ലയിലെകൊരട്ടി സ്ഥലത്തുള്ള ഒരു  സർക്കാർ എയ്ഡഡ്  വിദ്യാലയമാണ്.

എസ് .എ .ബി .എസ് . സിസ്റ്റേഴ്സാണ് സ്ഥാപനം  നടത്തുന്നത്. പ്രശസ്ത തീർത്ഥാടനകേന്ദ്രമായ കൊരട്ടിമുത്തിയുടെ   അടുത്താണ്.  വിദ്യാലയം സ്ഥിതി  ചെയ്യുന്നത് .

ഉള്ളടക്കം
ചരിത്രം

ഭൗതികസൗകര്യങ്ങൾ

മാനേജുമെൻട്

മുൻ സാരഥികൾ


ഭൗതികസൗകര്യങ്ങൾ

ഗെയ്റ്റ് സൌകര്യപ്രദമായ ക്ലാസ്‌റൂം

സ്കൂൾമുറ്റം കുടിക്കാൻ വെള്ളം

TOILETS ലൈബ്രറി റൂം

കമ്പ്യൂട്ടർ‍ ലാബ്‌ പാചകപുര

GARDEN കൃഷി-സ്ഥലം

CHILDRENS PARK

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സിസ്റ്റർ  .ഇമ്മാക്കുലേറ്റ് 1930 - 1940

സിസ്റ്റർ  .ഫുൾജെൻസിയ 1956 -1994

സിസ്റ്റർ  .ട്രീസ  അഗസ്റ്റിൻ 1961 - 1996

സിസ്റ്റർ  .ആനീസ് മണവാളൻ 1968 - 2004

സിസ്റ്റർ  .എൽസീന 1986 - 2009

സിസ്റ്റർ  .മേരീസ് പാലമറ്റത്ത 1988 - 2018


നേട്ടങ്ങൾ .അവാർഡുകൾ.

==വഴികാട്ടി==

Loading map...