എൻ. വി. യു. പി. എസ്. തൃശ്ശൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എൻ. വി. യു. പി. എസ്. തൃശ്ശൂർ
22683-nvupstcr.jpg
വിലാസം
കോട്ടപ്പുറം

കോട്ടപ്പുറം
,
പൂത്തോൾ പി.ഒ.
,
680004
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0487 2380337
ഇമെയിൽnvupstcr@gmail.com
കോഡുകൾ
സ്കൂൾ കോഡ്22683 (സമേതം)
യുഡൈസ് കോഡ്32071802738
വിക്കിഡാറ്റQ99459500
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ കോർപ്പറേഷൻ
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ82
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികGEETHA.V
പി.ടി.എ. പ്രസിഡണ്ട്ദീപ ചന്ദ്രബാബു
എം.പി.ടി.എ. പ്രസിഡണ്ട്Soumya
അവസാനം തിരുത്തിയത്
22-02-202422683


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1919 ജൂണിൽ എടക്കുനിയിൽ ആരംഭിച്ച ഈ വിദ്യാലയം 1928ലാണ് ഇപ്പോഴുളള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് 1931 മുതൽ പെൺകുട്ടികൾക്കും 1949 മുതൽ എല്ലാ വിഭാഗങ്ങളിൽപ്പെട്ടവർക്കുമായി ഈ വിദ്യാലയം തുറന്നു കൊടുത്തു

ഭൗതികസൗകര്യങ്ങൾ

അതിമനോഹരമായ ആധുനിക സൗകര്യങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ് മുറികൾ. സൗരോർജവൈദ്യുതിയുടെ സൗകര്യം.കമ്പ്യൂട്ടർ ലാബ് .കളിച്ചു പഠിക്കാൻ വിശാലമായ കളിമുറ്റം. കുട്ടികൾക്ക് വാഹന സൗകര്യം.ആയിരത്തിൽ പരം പുസ്തകങ്ങൾ അടങ്ങുന്ന അറിവിന്റെ വാതായനങ്ങൾ തുറക്കുന്ന ലൈബ്രറി സൗകര്യം .

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികൾക്ക് ഫുട്ബാൾ കോച്ചിങ്ങിൽ മികച്ച പരിശീലനം,കലാപ്രകടനങ്ങൾ കാഴ്ച വെക്കാൻ പ്രത്യേകം അവസരങ്ങൾ ,കുട്ടികൾക്ക്  സൗജന്യ ബാൻഡ് പരിശീലനം , കരാട്ടെ പരിശീലനം ,പഠനത്തോടൊപ്പം ആരോഗ്യത്തിനും പ്രാധാന്യം നൽകിക്കൊണ്ട് സൂമ്പ പരിശീലനം.

മുൻ സാരഥികൾ

പി കെ ഹരികൃഷ്ണൻ, സി.സി ലില്ലി ,കെ ലീല ,പി. ചിത്രഭാനു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ എം.പി.പരമേശ്വരൻ, ഐ.പി.എസ്. വിഷ്ണു ഭട്ടതരിപ്പാട്, റിട്ട.ഡി.ജി.പി.ലക്ഷ്മണൻ.പി.ജി., ഡോ. ശ്രീദേവി വി.ടി.

നേട്ടങ്ങൾ .അവാർഡുകൾ.

സബ് ജില്ലാ കലാ കായിക പ്രവൃത്തിപരിചയ മേളകളിലും സംസ്‌കൃതോത്സവത്തിലും മികച്ച പ്രവർത്തനം കാഴ്ച വെക്കാൻ വിദ്യാലയത്തിന് സാധിച്ചുകൊണ്ടിരിക്കുന്നു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Loading map...


"https://schoolwiki.in/index.php?title=എൻ._വി._യു._പി._എസ്._തൃശ്ശൂർ&oldid=2106869" എന്ന താളിൽനിന്ന് ശേഖരിച്ചത്