എൻ.എസ്.എസ്.ജി.എച്ച്.എസ്.എസ്. പെരുന്ന

Schoolwiki സംരംഭത്തിൽ നിന്ന്
(എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ഗേൾസ്സ്,പെരുന്ന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


എൻ.എസ്.എസ്.ജി.എച്ച്.എസ്.എസ്. പെരുന്ന
N.S.S.G.H.S.S.PERUNNA
വിലാസം
പെരുന്ന

പെരുന്ന പി.ഒ.
,
686102
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ0481 2424860
ഇമെയിൽnssghsperunna@gmail.com
കോഡുകൾ
സ്കൂൾ കോഡ്33007 (സമേതം)
എച്ച് എസ് എസ് കോഡ്5057
യുഡൈസ് കോഡ്32100100113
വിക്കിഡാറ്റQ87659964
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ155
ആകെ വിദ്യാർത്ഥികൾ155
അദ്ധ്യാപകർ9
ഹയർസെക്കന്ററി
ആൺകുട്ടികൾ371
പെൺകുട്ടികൾ352
ആകെ വിദ്യാർത്ഥികൾ723
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആർ. വേണുഗോപാൽ
പ്രധാന അദ്ധ്യാപികഎൻ.ശ്രീലത
പി.ടി.എ. പ്രസിഡണ്ട്അശോക് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അജി . എം. കുറുപ്പ്
അവസാനം തിരുത്തിയത്
05-10-2023Alp.balachandran
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങാനാശ്ശേരി ഉപജില്ലയിലെ പെരുന്നയിൽ ഉള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എസ്സ്. എസ്സ്. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ .

ചരിത്രം

ഈ വിദ്യാലയം ചങ്ങനാശ്ശേരിയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1976 ൽ എൻ.എസ്.എസ്. ബോയ്സ് സ്കൂൾ എന്ന പേരിലാണു ഈ വിദ്യാലയം ആരംഭിച്ചത് . ദിവനായിരുന്ന ശ്രീ. രാഘവയ്യയാണ് ഉദ്ഘാടനം നിർവഹിച്ചത്. കേരള സർക്കാർ എയ്ഡഡ് മേഘലയിൽ ഹയർസെക്കണ്ടറി ആരംഭിച്ചപ്പോൾ ഈ വിദ്യാലയവും ആ തലത്തിലേക്ക് ഉയർന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • പാഠ്യേതര പ്രവർത്തനങ്ങൾ മുൻതൂക്കം നല്കുന്ന പ്രവർത്തനങ്ങൾ ധാരാളം സ്കൂളിൽ നടക്കുന്നു. കൂടുതൽ വായിക്കാം.

മാനേജ്മെന്റ്

നായർ സര്വ്വീസ് സൊസൈറ്റിയാണ്‌ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.കൂടുതൽ വായിക്കുക

മുൻ സാരഥികൾ

എൽ. രത്നകുമാരി അമ്മ ആയിരുന്ന സ്ഥാപിത വർഷത്തെ സാരഥി . കൂടുതൽ അറിയാം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത സിനിമാ നടികൾ ആയ ശ്രീമതി. പ്രവീണ ,

ശാലുമേനോൻ, ഡോ. ലക്ഷ്മി നായർ (കാവേരി ഹോസ്പിറ്റൽ ,

ചെന്നൈ)






==സ്കൂൾ ബ്ലോഗ്== ഞങ്ങൾ ഏറെ സ്നേഹത്തോടെ പരിപാലിക്കുന്ന ഞങ്ങളുടെ സ്വന്തം സ്കൂൾ ബ്ലോഗ് ഏറ്റവും പുതിയ വിശേഷങ്ങളും അറിയാനും കുട്ടികളുടെ സൃടികൾ വായിക്കാനും വിഡിയോ റിപ്പോർട്ടുകൾ കാണാനും സനന്ദർശിക്കുക [1]


വഴികാട്ടി

{{#multimaps:9.43808	,76.546174| width=500px | zoom=16 }}