എച്ച്.എൽ.പി.എസ് മലേശമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


എച്ച്.എൽ.പി.എസ് മലേശമംഗലം
24636 01.jpeg
വിലാസം
മലേശമംഗലം

എച്ച് എൽ പി സ്കൂൾ മലേശമംഗലം
,
മലേശമംഗലം പി.ഒ.
,
680588
സ്ഥാപിതം03 - 06 - 1956
വിവരങ്ങൾ
ഇമെയിൽhlpsmalesa@gmail.com
കോഡുകൾ
സ്കൂൾ കോഡ്24636 (സമേതം)
യുഡൈസ് കോഡ്32071302503
വിക്കിഡാറ്റQ64089063
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവില്വാമലപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ158
പെൺകുട്ടികൾ160
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ മേനോൻ കെ
പി.ടി.എ. പ്രസിഡണ്ട്ദേവീദാസ് കെ ടി
എം.പി.ടി.എ. പ്രസിഡണ്ട്സജിത സുരേഷ്
അവസാനം തിരുത്തിയത്
02-02-202224636


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വടക്കാഞ്ചേരി ഉപജില്ലയിലെ വിദ്യാലയം

ചരിത്രം

തലപ്പിള്ളി താലുക്കിൽതിരുവില്വാമല ക്ഷേത്രത്തിൻറെ താഴ്വാരത്തിലാണ് ഈ സരസ്വതി ക്ഷേത്രം.പുനർജനി നൂഴുന്നതോടെ ജന്മ പാപങ്ങൾ അവസാനിച്ചതായി കണക്കാക്കുന്നു. ഈ പുനർജ്ജനി ഗുഹയുടെ താഴ്വാരത്തിലാണ് അറിവില്ലായ്മ എന്ന പാപം തീർത്തു അക്ഷരത്തിലൂടെ അറിവിൻറെ പുനർജ്ജന്മം നൽകുന്ന മലേശമംഗലം എച്ച്.എൽ.പി സ്കൂൾ.ശ്രീ പി.എ.എൻ മേനോൻ നൽകിയ ഒരേക്കർ സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ കെട്ടിടം നിർമിച്ചു പനമ്പിള്ളി ഗോവിന്ദ മേനോൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് 4/6/1956 മുതൽ ഈ വിദ്യാലയം ഷിഫ്റ്റ്‌ സമ്പ്രദായത്തിൽ പ്രവർത്തിക്കുന്നതിന് അനുവാദം കിട്ടി. ഈ വിദ്യലയതിന്റെ സ്ഥാപക മാനേജർ കെ.മാധവമേനോൻ ആയിരുന്നു.ശ്രീ പി.എ.എൻ മേനോന് 7/7/1981 ന് മാനേജ്മെന്റ് കൈമാറി.15/12/1989 മുതൽ എം. രാഘവമേനോനാണ് വിദ്യലയതിന്റെ മാനേജർ

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ സ്ഥലത്തു മൂന്നു കെട്ടിടങ്ങളിലായി പത്ത് ക്ലാസ്സ് മുറികൾ ഉണ്ട്. ഒരു സ്മാർട്ട് ക്ലാസ്സ്‌റൂം ഉണ്ട് എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉള്ളതും ആണ്. യാത്ര സൗകര്യത്തിന് രണ്ട് ബസ് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കായിക മേളയിലും കലാമേളയിലും മികച്ച വിജയം നേടാൻ കഴിയാറുണ്ട് .

മെഗാക്വിസ്

സ്മാർട്ട് ചാർട്ട്

ക്ലബ്ബ്

ശാസ്ത്ര-ഗണിതശാസ്ത്ര -ആരോഗ്യ ക്ലബ്ബുകൾ ഉണ്ട് .

മുൻ സാരഥികൾ

1 എൻ.രുഗ്മിണിഅമ്മ 25/1/1963 30/6/1979)
2 സി.തങ്കം 1/7/1979 to 31/3/1990
3 പി.രാമകൃഷ്ണൻ 1/4/1990 31/3/2006
4 കെ.ഇന്ദിര 1/4/1993 31/3/2006
5 എൻ.ശ്രീദേവി 1/4/2006 30/4/2012
6 കെ.ഉഷാമേനോൻ 1/5/2012

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

തൃശൂർ നിന്നും ബസ്സിൽ തിരുവില്വാമല വന്ന് അവിടെനിന്ന് പാലക്കാട് ബസ്സിൽ കയറി മലേശമംഗലം സ്കൂളിന് മുന്നിൽ ഇറങ്ങാം

Loading map...

"https://schoolwiki.in/index.php?title=എച്ച്.എൽ.പി.എസ്_മലേശമംഗലം&oldid=1564582" എന്ന താളിൽനിന്ന് ശേഖരിച്ചത്