സഹായം Reading Problems? Click here

എം .റ്റി .എല്‍ .പി .എസ്സ് വഞ്ചിത്രമലഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
എം .റ്റി .എല്‍ .പി .എസ്സ് വഞ്ചിത്രമലഭാഗം
സ്കൂള്‍ ചിത്രം
സ്ഥാപിതം 1899
സ്കൂള്‍ കോഡ് 38429
സ്ഥലം വഞ്ചിത്രമലഭാഗം
സ്കൂള്‍ വിലാസം എം .റ്റി .എല്‍ .പി .സ്കൂള്‍,
വഞ്ചിത്രമലഭാഗം
തെക്കേമല
പിന്‍ കോഡ് 689654
സ്കൂള്‍ ഫോണ്‍ 9446463053
സ്കൂള്‍ ഇമെയില്‍ mtlpsvanchithramalabhagam@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://parayilschool.blogspot.in
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
റവന്യൂ ജില്ല പത്തനംതിട്ട
ഉപ ജില്ല കോഴഞ്ചേരി
ഭരണ വിഭാഗം മാനേജ്‌മെന്റ്
സ്കൂള്‍ വിഭാഗം ലോവര്‍പ്രൈമറി
പഠന വിഭാഗങ്ങള്‍
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 12
പെണ്‍ കുട്ടികളുടെ എണ്ണം 7
വിദ്യാര്‍ത്ഥികളുടെ എണ്ണം 19
അദ്ധ്യാപകരുടെ എണ്ണം 4
പ്രധാന അദ്ധ്യാപകന്‍ ലതാ മാത്യൂസ്
പി.ടി.ഏ. പ്രസിഡണ്ട് റെജി വര്‍ഗ്ഗീസ്
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
04/ 02/ 2017 ന് Latha.mathews
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി പഞ്ചായത്തിലെ ഒൻപതാം വാർഡിലെ ഏക പ്രാഥമിക വിഥാലയമാണിത്. മാർത്തോമാ കോർപറേറ്റ് മാനേജ്‍മെന്റിൽ ഉൾപ്പെട്ട ഈ വിദ്യാലയം കൊല്ലവർഷം ആയിരത്തിഎഴുപത്തിയഞ്ചാമാണ്ടിൽ ആരംഭിച്ചു . എന്നാൽ ആയിരത്തിതൊണ്ണൂറാംമാണ്ടിൽ നാലു ക്ലാസുകൾളുള്ള പ്രൈമറി സ്ക്കൂളായി ഉയർത്തപ്പെട്ടു .ആദ്യത്തെ ഹെഡ്മാസ്റ്റർ കൊളത്രയിൽ ശ്രീ . കെ . രാമൻപിള്ള ആയിരുന്നു . ഈ പ്രദേശത്തുള്ള പ്രമുഖരായ എല്ലാ വ്യക്തികളും ഈ സ്ക്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

Google Maps Location: https://goo.gl/maps/HxtW6E7WD8J2

Loading map...