എം.ജി.എം.എച്ച്.എസ്സ്. പാമ്പാടി.

Schoolwiki സംരംഭത്തിൽ നിന്ന്
(എം.ജി.എം..എച്ച്.എസ്സ്. പാമ്പാടി. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എം.ജി.എം.എച്ച്.എസ്സ്. പാമ്പാടി.
വിലാസം
പാമ്പാടി

എംജിഎം ഹൈസ്കൂൾ പാമ്പാടി പി ഓ .കോട്ടയം
,
പാമ്പാടി പി.ഒ.
,
686502
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ0471 2505219
ഇമെയിൽmgmpampady@gmail.com
കോഡുകൾ
സ്കൂൾ കോഡ്33067 (സമേതം)
യുഡൈസ് കോഡ്32101100311
വിക്കിഡാറ്റQ87660186
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ295
പെൺകുട്ടികൾ168
ആകെ വിദ്യാർത്ഥികൾ463
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽജയാ ജേക്കബ്
പ്രധാന അദ്ധ്യാപികജയാ ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്ബിജു സി .എം
എം.പി.ടി.എ. പ്രസിഡണ്ട്മണിയമ്മ
അവസാനം തിരുത്തിയത്
08-02-2024MTKITE335
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം‌ ജില്ലയിലെ കോട്ടയം‌ വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ പാമ്പാടി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം ജി എം ഹൈസ്കൂൾ, പാമ്പാടി

ഭൗതികസൗകര്യങ്ങൾ

പാഠേൃതര പ്രവർത്തന‍ങ്ങൾ/sslc topers

1929 ഇൽ സ്ഥാപിതമായ എംജിഎം സ്കൂളി ന്  4 ഏക്കറോളം  കോമ്പൗണ്ട് വിസ്തീർണം ഉണ്ട് .ശുദ്ധജലം ലഭിക്കുന്ന കിണറും കുളവും ഉണ്ട് .വലിയ വിസ്‌തൃതിയിൽ ഉള്ള ഒരു ഫുട്ബാൾ ഗ്രൗണ്ടും ,ഒരു ബാസ്‌കറ്റ് ബോൾ ഗ്രൗണ്ടും ഉണ്ട് .പഴമയുടെ സൗന്ദര്യം നിലനിർത്തുന്ന വായു സഞ്ചാരമുള്ള ക്ലാസ്സ്മുറികൾ

*പഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • പി .റ്റി .എ
  • എംജിഎം ഹൈ സ്കൂൾ  PTA പ്രസിഡന്റ് ആയി ബിജു സിഎം തെരെഞ്ഞെടുത്തു .സ്റ്റാഫ് കൺവീനർ ആയി ബെന്നിമോൻ കെ ഇ യും ,കമ്മിറ്റി അംഗങ്ങളായി  ശ്രീ എബി ജേക്കബ് ,ശ്രീ സാജൻ സാമുവേൽ ,ശ്രീ ബിനു എം കോര,ശ്രീമതി എലിസബത്ത് ജേക്കബ് ,സൂസൻ ആൻഡ്രൂസ് ,റെനി എബ്രഹാം എന്നിവരെ തെരെഞ്ഞെടുത്ത
  • എസ്. പി .സി
  • CPO....SRI MOHAN JACOB MATHEW
  • ACPO...SONIA JOSEPH
  • LAHARI VIRUDHA DINAM
  • എൻ.സി.സി
  • NCC
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • MATHS CLUB,SCIENCE CLUB,WORK EXPERIENCE,IT CLUB,SS CLUB
ചിത്രശാല/FULL A+ WINNER

== മാനേജ്മെന്റ് ==


ആദ്യ മാനേജര് ശ്രീ കെ കെ ചാക്കോ.

                        ശ്രീ ജോർജ് കെ ജേക്കബ്

ഇപ്പോഴത്തെ മാനേജർ സേതു മെറിൻ ജോർജ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ENVIRONMENT DAY
    work experience
    ശ്രീ ജോർജ് വർഗീസ്,
  • ശ്രീ പി ഓ മാത്യു,
  • ശ്രീമതി രാജമ്മ ജേക്കബ്,
  • ശ്രീ സി കെ ജേക്കബ് ,
  • ശ്രീ പി സി ആന്ത്രയോസ്,
  • ശ്രീമതി ലീലാമ്മ ജേക്കബ്,
  • ശ്രീമതി സാലിജേക്കബ്,
  • ശ്രീമതി അച്ചാമ്മ മാത്യു,
  • ശ്രീമതി മേരി എലിസബത്ത്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

SRI K.T CHACKO IAS, Sri George Joseph IAS, Dr JOLLY K JOHN

വഴികാട്ടി

{{#multimaps:9.568834 ,76.643077| width=500px | zoom=16 }}

ചിത്രശാല

മുൻകാല അദ്ധ്യാപകർ