ഉപയോക്താവിന്റെ സംവാദം:Mgmhssmndy

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയ താളുകളില്‍, വിദ്യാലയ സംബന്ധിയായ വിവരങ്ങളും ചിത്രങ്ങളും മാത്രം ഉള്‍പ്പെടുത്തുക. കവിതകള്‍ മനോഹരമായിരിക്കുന്നു. ഇവക്ക് അര്‍ഹമായ സ്ഥാനം നല്‍കേണ്ടതുണ്ട്. അതിനാല്‍ [[Category:രചന]] / [[Category:കവിത]] എന്നീ വര്‍ഗ്ഗീകരണങ്ങളില്‍ ഉള്‍പ്പെടുത്താം.

ആശംസകളോടെ, ശബരിഷ്. 07:14, 19 മേയ് 2010 (UTC)