ഉപയോക്താവിന്റെ സംവാദം:Admin

Schoolwiki സംരംഭത്തിൽ നിന്ന്

താങ്കൾക്ക് ഒരു താരകം!

പ്രമാണം:Administrator Barnstar Hires.png കാര്യനിർവാഹകർക്കുള്ള താരകം
സ്കൂൾവിക്കിയുടെ കാര്യക്ഷമമായ പ്രവർത്തനത്തിനായി അഹോരാത്രം പ്രവർത്തിക്കുന്ന ശബരീഷ് മാഷിനു സ്നേഹത്തോടെ.. Stultus (സംവാദം) 14:58, 6 ഒക്ടോബർ 2016 (IST)

ഘടകം പുതുക്കണം

നിലവിൽ സ്കൂൾവിക്കിയിൽ ഒട്ടുമിക്ക ചിത്രങ്ങളിലും വാക്കുകൾ ശെരിയായി കാണിക്കുന്നില്ല. എന്റെ അറിവിൽ ഘടകം:Fallback എന്ന ഘടകമാണ് അതിനുള്ള കാരണം. ആയതിനാൽ മാറ്റം ഇവിടെയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.Adithyak1997 (സംവാദം) 14:32, 27 സെപ്റ്റംബർ 2020 (UTC)

"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:Admin&oldid=1020037" എന്ന താളിൽനിന്ന് ശേഖരിച്ചത്