ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി.* എൻ.സി.സി S D Girls-

Schoolwiki സംരംഭത്തിൽ നിന്ന്

100 പെൺകുട്ടികൾ അടങ്ങുന്ന ഒരു യൂണിറ്റ് 5(k)ബറ്റാലിയന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.ഇതിലൂടെ നാഷണൽ ലെവൽ ക്യാമ്പിൽ പങ്കെടുക്കാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നു.അച്ചടക്കം, ദേശീയബോധം, അർപ്പണബോധം ,തൊഴിൽ സാധ്യത എന്നിവ ഇതിലൂടെ ലഭിക്കുന്നു. | ചിത്രം=33021ihsyoga2.jpg|300px| 33021ihsyoga2.jpg



100 പെൺകുട്ടികൾ അടങ്ങുന്ന ഒരു യൂണിറ്റ് 5(കേരള) ഗേൾസ് ബറ്റാലിയന്റെ കീഴിലും പ്രവർത്തിച്ചു വരുന്നു. എല്ലാ വർഷവും 100 കേഡറ്റുകൾ A സർട്ടിഫിക്കറ്റ് പരീക്ഷ എഴുതി പാസാകുകയും അതിലൂടെ  S S L C പരീക്ഷയിൽ 5% ഗ്രേസ് മാർക്കിന് അർഹത നേടുകയും ചെയ്യുന്നു.

അഞ്ജലികൃഷ്ണ, ഗ്രീഷ്മ സുരേഷ് എന്നീ കുട്ടികൾ Thal Synik Camp ലേക്കുളള Inter Group Competition വരെയുളള വിവിധ ക്യാമ്പുകളിൽ പങ്കെടുക്കുകയും അതിലൂടെ അവർക്ക് കോഴിക്കോടു വച്ചു നടന്ന National Integration Camp ൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.അങ്ങനെ എസ് എസ് എൽ സി പരീക്ഷയിൽ 52 മാർക്കു ഗ്രേസ് മാർക്കിനുളള അർഹത നേടുകയും ചെയ്തു.