ഇംഗ്ലീഷ് സ്പിക്കിംഗ് കോഴ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ഭാഷാ സംസാരിക്കുന്നത് ഏറ്റവും സുഗമമാക്കുന്നതിനുവേണ്ടി പ്രത്യേക കോഴ്സുകൾ ഈ സ്കൂളിന്റെ സവിശേഷതയാണ്. ഇംഗ്ലീഷ് സംസാരിക്കുകയെന്നത് ബോർഡിംഗിലും സ്കൂൾ പര്സരത്തിലും നിർബ്ബന്ധിതമാണ്. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടെ കുട്ടികളുടെ ഭാഷപരിജ്ഞാനവും സംസാരശേഷിയും വർദ്ധിക്കുന്നു.